ഇതൊരു കഥയോ മൊഴിയോ തെളിവോ എന്തുമായിക്കൊള്ളട്ടെ! സാങ്കല്പിക കഥകളിൽ വരെ ചുറ്റുമുള്ള മുഖങ്ങൾ കാണാം. ഇന്ന് നിങ്ങൾ അവൾക്കു മീതെ ഉയർത്തിയ കരങ്ങളും നാവുകളും നാളെ കർമയാകുന്ന സർപ്പമായി നിങ്ങളിൽ തന്നെ ചുറ്റിവരിയും. ഇന്ന് കണ്ണീരിൽ കുതിർന്നാലും മുഖത്തൊരു നേരിയ പുഞ്ചിരി നഷ്ടമാവാതെ അവൾ കാത്തു സൂക്ഷിക്കും. അന്ന് നിങ്ങളെ നോക്കി ചിരിക്കാൻ ♥
Last edited: