അന്ന് ഉത്സവപ്പറമ്പുകളിൽ കറങ്ങിനടക്കുമ്പോ കുറെ കലിപ്പാട്ടങ്ങൾ അങ്ങനെ പല നിറത്തിൽ കാണും... വാശി പിടിച്ചു കരയും...
മേടിച്ചു വീട്ടിൽ കൊണ്ടുപോകും... രണ്ടു ദിവസത്തെ കൗതുകവും രസവും തീരുമ്പോ അതിന്റെ പരിപ്പ് എടുത്തു ഒരു മൂലക്ക് ഇട്ടിട്ടുണ്ടാവും...
വളർന്നപ്പോ കളിപ്പാട്ടങ്ങളെ നോക്കി ചിരിക്കും, പ്രേമിക്കും, flirt ചെയ്യും...രണ്ടു ദിവസത്തെ കൗതുകവും രസവും തീരുമ്പോ അതിനോട് മറ്റൊരു ഇമോഷനും തോന്നാതെ വരും.. പിന്നെ ആ കളിപ്പാട്ടം തലച്ചോറിൽ ഓർമ്മകൾ എത്താത്ത ഒരു മൂലക്ക് തള്ളിയിടും...
I never use a toy twice..
Good bye all toys...
Have a great year ahead.