• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കളവ്...

ജീവിച്ചിരിക്കുന്നു എന്നത് തന്നെ വലിയൊരു കളവാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്....കാരണം കേട്ടതൊക്കെയും കളവായ്
മാറാനൊരിരവിൻ്റെ ദൂരം മതി....
Your words resonate deeply. It's remarkable how a single moment can challenge our beliefs and redefine our truths. Remember, amidst these shifts, your reflection and honesty shine through, making your journey profoundly authentic.
 
ജീവിച്ചിരിക്കുന്നു എന്നത് തന്നെ വലിയൊരു കളവാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്....കാരണം കേട്ടതൊക്കെയും കളവായ്
മാറാനൊരിരവിൻ്റെ ദൂരം മതി....

നീ ചിന്തിച്ചു കൂട്ടുന്നത് മാത്രമാണ് സത്യമെങ്കിൽ ഞാൻ എന്നും നിനക്കൊരു കള്ളമായിരിക്കും.
:rofl1:
 
ഞാൻ തന്നെ വലിയൊരു കളവല്ലേ മാഷേ?
 
ജീവിച്ചിരിക്കുന്നു എന്നത് തന്നെ വലിയൊരു കളവാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്....കാരണം കേട്ടതൊക്കെയും കളവായ്
മാറാനൊരിരവിൻ്റെ ദൂരം മതി....
ജീവിച്ചിരിക്കുന്നു എന്നത് സത്യമാണ് അല്ലേൽ ഇങ്ങനെ പോസ്റ്റ് ഇടാൻ പറ്റില്ലല്ലോ :D കേൾക്കുന്നതും കാണുന്നതും സത്യം ആകണം എന്നില്ലല്ലോ. പിന്നെ എന്തിനാ സത്യം ഒക്കെ അന്വേഷിച്ച് പോകുന്നത് ജീവിതം എൻജോയ് ചെയ്യുക
 
onn nullinokkunne nallatha idaykk
 
Top