Ithingne onnum alladiiiഇജ്ജ് ഇടുന്നപോസ്റ്റ് മനസ്സിലാക്കാൻ special tuition പോകണമല്ലോ....
എന്നാലും പരസ്പര ബന്ധം ഇല്ലാതെ എന്തേലും പറഞ്ഞിട്ട് പോകാം.....
ഏതു ഉത്തരം ആണ് എടുക്കേണ്ടേ...
നിശബ്ദം ആയി തഴുകി ഒഴുകുന്നകടലോ...? ആർത്തു ഇരമ്പുന്ന തിരമാലയോ...? കടലിനെ അറിയണമെങ്കിൽ കടലോളം ആഴത്തിൽ ചെല്ലണം.. പക്ഷെ അത് അത്ര എളുപ്പമല്ല ഉണ്ണിയെ....
