• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കടൽ ❤️

zanaa

Epic Legend
Posting Freak
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

8fe2f00997b595961a1e18bc2c3577f1.jpgb357343219bcfbeb0ec17ca906df7695.jpg
 
Last edited:
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

View attachment 302861View attachment 302862

അന്റെ മുന്നിൽ തല താഴ്ത്തിയിട്ട് ഒരു ഉത്തരം എനിക്ക് വേണ്ട. ആ ഉത്തരം എഴുതാത്തതോണ്ട് പരീക്ഷ തോൽക്കാണേൽ തോറ്റോട്ടെ എന്ന് വെക്കും ഞാൻ...
:cool1:
 
അന്റെ മുന്നിൽ തല താഴ്ത്തിയിട്ട് ഒരു ഉത്തരം എനിക്ക് വേണ്ട. ആ ഉത്തരം എഴുതാത്തതോണ്ട് പരീക്ഷ തോൽക്കാണേൽ തോറ്റോട്ടെ എന്ന് വെക്കും ഞാൻ...
:cool1:
Nte munnil ala.. Ith karyam vereya:)
 
Nte munnil ala.. Ith karyam vereya:)

ഞാൻ കാര്യം ഒന്നും അന്വേഷിക്കാറില്ല മാഷേ... എനിക്ക് എന്ത് തോന്നുന്നോ അത് മറുപടി ഇടും. ചിലപ്പോൾ ഒരു logic-ഉം ഉണ്ടാവില്ല അതിൽ. വായിക്കുന്നവര് എന്ത് വേണേലും ചിന്തിച്ചോട്ടെന്നെ... :)
 
ഞാൻ കാര്യം ഒന്നും അന്വേഷിക്കാറില്ല മാഷേ... എനിക്ക് എന്ത് തോന്നുന്നോ അത് മറുപടി ഇടും. ചിലപ്പോൾ ഒരു logic-ഉം ഉണ്ടാവില്ല അതിൽ. വായിക്കുന്നവര് എന്ത് വേണേലും ചിന്തിച്ചോട്ടെന്നെ... :)
Ningal sheelinte arelum anoo
 
Ningal sheelinte arelum anoo

ഹഹഹ... ഈ ചോദ്യം വർഷങ്ങളായിട്ട് ഞാനും ഷീലേട്ടനും കേൾക്കുന്നതാണ്... ചിലര് ഞാനും ഷീലേട്ടനും ഒന്നാണെന്ന് കൂടി പറഞ്ഞിട്ടുണ്ട്...
:Cwl:
 
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

View attachment 302861View attachment 302862
Entha ee koch keralathil nadakaney
 
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

View attachment 302861View attachment 302862
Pandu njan barber shopil poyappol ethee anubhavam undaayii…thala thaazhthendi vannu… eniyenthu ennu paranjappol step cutting ennu utharam koduthuu… Ballatha anubhavamm
 
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

View attachment 302861View attachment 302862
രണ്ടായി പിളർത്തിയ കടലിന്റെ നടുവിലൂടെ എനിക്ക് യാത്ര ചെയ്യണ്ട.... അത് മനുഷ്യരെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു... അവർ ഒന്നായിരിക്കട്ട.... എല്ലാരും നന്നായിരിക്കട്ടെ... ശുഭദിനം
 
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️
ഇജ്ജ് ഇടുന്നപോസ്റ്റ് മനസ്സിലാക്കാൻ special tuition പോകണമല്ലോ.... :bandid:
എന്നാലും പരസ്പര ബന്ധം ഇല്ലാതെ എന്തേലും പറഞ്ഞിട്ട് പോകാം.....
:wait:
ഏതു ഉത്തരം ആണ് എടുക്കേണ്ടേ...:think1:

നിശബ്ദം ആയി തഴുകി ഒഴുകുന്നകടലോ...? ആർത്തു ഇരമ്പുന്ന തിരമാലയോ...? കടലിനെ അറിയണമെങ്കിൽ കടലോളം ആഴത്തിൽ ചെല്ലണം.. പക്ഷെ അത് അത്ര എളുപ്പമല്ല ഉണ്ണിയെ....
 
നീ എന്നെ ആശ്രയിച്ചപ്പോൾ,
എനിക്കു മുന്നിൽ തല താഴ്ത്തിയപ്പോൾ,
ഇനിയെന്തെന്ന് ആരാഞ്ഞപ്പോൾ,
നിനക്കു ഞാനിതാ ഉത്തരം നൽകുന്നു.. ❤️

View attachment 302861View attachment 302862
വഴി മാറി കൊടുത്ത കടൽ... ആവരുത്..
ആഴങ്ങളിലേക്ക് അവനെയും കൊണ്ട് പോവുക..
 
Top