• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ

Araadya

Favoured Frenzy
ഒരോ ദിവസം കഴിയുമ്പോഴും നമ്മൾ ആരുടെയെങ്കിലും ഓർമ്മകളിൽ നിന്ന് മെല്ലെ മരിച് കൊണ്ടിരിക്കയാവുമല്ലേ..!

ചിന്തിച്ചു നോക്കിയേ... എപ്പോഴായിരിക്കും നമ്മളെ പാടെ മറന്നുപോയ ഒരു വ്യക്തി നമ്മളെ അവസാനമായി ഓർത്ത്‌തിട്ടുണ്ടാവുക എന്ന്!!! നമ്മളെ കുറിച്ചുള്ള ഏത് ഓർമ്മയായിരിക്കും അവരിൽ അവസാനമായ് മിന്നിമറിഞ്ഞിട്ടുണ്ടാവുകയെന്നത് !!

ഭംഗി വാക്കേറൈ പറയാമെങ്കിലും കാലം കഴിയുംതോറും വീര്യം കുറയുന്നവയാണ് ഓർമ്മകൾ!!
 
ഞാൻ നിന്നെ എന്നും ഓർക്കാറുണ്ട്... മറക്കാതിരിക്കാൻ വേണ്ടി. :)
 
ഒരോ ദിവസം കഴിയുമ്പോഴും നമ്മൾ ആരുടെയെങ്കിലും ഓർമ്മകളിൽ നിന്ന് മെല്ലെ മരിച് കൊണ്ടിരിക്കയാവുമല്ലേ..!

ചിന്തിച്ചു നോക്കിയേ... എപ്പോഴായിരിക്കും നമ്മളെ പാടെ മറന്നുപോയ ഒരു വ്യക്തി നമ്മളെ അവസാനമായി ഓർത്ത്‌തിട്ടുണ്ടാവുക എന്ന്!!! നമ്മളെ കുറിച്ചുള്ള ഏത് ഓർമ്മയായിരിക്കും അവരിൽ അവസാനമായ് മിന്നിമറിഞ്ഞിട്ടുണ്ടാവുകയെന്നത് !!

ഭംഗി വാക്കേറൈ പറയാമെങ്കിലും കാലം കഴിയുംതോറും വീര്യം കുറയുന്നവയാണ് ഓർമ്മകൾ!!
This characteristic of memories is inherently human. The joy and sorrow that fill memories, the recollections of cherished individuals from our lives, may gradually fade as we navigate through each day. Over time, they might simply remain as beloved memories, to be remembered occasionally in fleeting moments.
 
ഒരോ ദിവസം കഴിയുമ്പോഴും നമ്മൾ ആരുടെയെങ്കിലും ഓർമ്മകളിൽ നിന്ന് മെല്ലെ മരിച് കൊണ്ടിരിക്കയാവുമല്ലേ..!

ചിന്തിച്ചു നോക്കിയേ... എപ്പോഴായിരിക്കും നമ്മളെ പാടെ മറന്നുപോയ ഒരു വ്യക്തി നമ്മളെ അവസാനമായി ഓർത്ത്‌തിട്ടുണ്ടാവുക എന്ന്!!! നമ്മളെ കുറിച്ചുള്ള ഏത് ഓർമ്മയായിരിക്കും അവരിൽ അവസാനമായ് മിന്നിമറിഞ്ഞിട്ടുണ്ടാവുകയെന്നത് !!

ഭംഗി വാക്കേറൈ പറയാമെങ്കിലും കാലം കഴിയുംതോറും വീര്യം കുറയുന്നവയാണ് ഓർമ്മകൾ!!
ഏയ് ഇല്ലടാ കാലം കഴിയുംതോറും വീര്യം കുറയാത്ത ഓർമകളും ഉണ്ട്.

എൻ്റെ ഒരു സംഭവം പറയാം. ഇത് കഥ അല്ല real aa.
പണ്ട് പണ്ട് ഞാൻ 11th പഠിക്കുന്ന കാലം. അന്ന് ഞാൻ വലിയ ജാടകാരനും നാണകാരനും ആയിരുന്നു. ഞാൻ പഠിച്ചത് മുഴുവൻ ബോയ്സ് സ്കൂൾ അതുകൊണ്ട് ആയിരിക്കാം ഗേൾസിനെ കാണുമ്പോൾ തന്നെ ഞാൻ മുഖം തിരിച്ച് പോകുമായിരുന്നു. അന്ന് എനിക്ക് ഒരു സൈക്കിൾ ഉണ്ടായിരുന്നു സ്കൂളിൽ പോകാൻ. ഒരു ദിവസം ഞാൻ സൈക്കിളിൽ പോകുമ്പോൾ റോഡ് സൈഡിൽ കൂടി ഒരു പെൺകുട്ടി എന്നെ തുറിച്ചു നോക്കി പോകുന്നത് ഞാൻ ശ്രദ്ധിച്ചു. അവള് എന്നെ അത്രയ്ക്ക് stare ചെയ്തു നോക്കുന്നുണ്ടായിരുന്നു. ഞാൻ ഗേൾസിനെ കാണുമ്പോൾ മുഖം തിരിച്ച് പോകാറുണ്ടെങ്കിലും ഒരു കണ്ണിൻ്റെ അറ്റം വെച്ച് അവരുടെ reactions ശ്രധിക്കാറുണ്ടായിരുന്നു. ഇത് ആദ്യമായി ഒരു കുട്ടി എന്നെ ഇങ്ങനെ തുറിച്ചു നോക്കണേ. ഞാനും റിട്ടേൺ ലുക്ക് കൊടുത്തു. അപ്പൊൾ അവൾ അങ്ങനെ തന്നെ കണ്ണെടുക്കാതെ എന്നെ നോക്കി നിന്നു..ഞാൻ സൈക്കിളിൻ്റെ വേഗത കൂട്ടി മുന്നോട്ടു പോയി പകച്ചു പോയി എൻ്റെ ബാല്യം ഇത് കണ്ടപ്പോൾ. ഇത് തുടർന്ന് കൊണ്ടെ ഇരുന്നു കുറച്ച് നാൾ. ഞാൻ സൈക്കിൾ പോകും അവൾ എന്നെ തുറിച്ചു നോക്കി റോഡ് സൈഡിൽ കൂടി നടന്ന് പോകും. എന്തോ ഞാൻ അന്ന് അത് proceed ചെയ്തില്ല അന്നത്തെ എൻ്റെ ജാഡ കാരണം മുഖം തിരിച്ച് ഞാൻ മുന്നോട്ടു പോയി. അവളുടെ ആ ചൂഴ്നുള്ള നോട്ടം ഉണ്ടല്ലോ അതായിരുന്നു എൻ്റെ അന്നത്തെ ഡ്രീംസ് ഒക്കെ.
ഞാൻ സ്കൂൾ കഴിഞ്ഞ് ഹയർ studies പോയി പിന്നെ അവളെ കണ്ടിട്ടേ ഇല്ല. ഞാനും മറന്നു ആ ഓർമകൾ.
അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ ആഴ്ച്ച ഞാൻ ഒരു കടയിൽ പാല് വാങ്ങാൻ കയറി കാറിലേക്ക് തിരിച്ച് കയറവേ ദേ അതേ തുറിച്ചു നോട്ടം പിന്നെയും കണ്ടു. അവൾ തന്നെ വളർന്നു വലുതായി പക്ഷെ മുഖം കണ്ണ് ഒക്കെ അതേപോലെ തന്നെ പഴയ ആ കുട്ടിയെ പോലെ തന്നെ. അവൾ അതെപോലത്തെ തുറിച്ചു നോട്ടം ഇപ്പോളും തന്നു. ഒരു മിനിറ്റ് ഞാൻ ബ്ലാങ്ക് ആയി. എന്താ അവൾ ഇങ്ങനെ എന്നെ നോക്കണേ ഞാൻ പോയി ഒരു hi പറഞ്ഞാലോ. Best ഞാൻ അല്ലെ ആൾ എൻ്റെ ego സമ്മതിച്ചില്ല. ഞാൻ വേഗം കാറിൽ കയറി വണ്ടി വിട്ടു പോയി. പോകുമ്പോൾ rare view mirror il കൂടി ഞാൻ കണ്ടൂ അപ്പോളും അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത്.
ആരാണാവോ അവൾ അറിയില്ല പേര് അറിയില്ല എന്തിനാ പണ്ട് മുതലേ എന്നെ ഇങ്ങനെ നോകിയെ എന്നും അറിയില്ല. പക്ഷേ പഴയ ആ ഓർമ്മ പിന്നെയും തിരിച്ച് വന്നു.
 
Oh man, u should have said a hai to her..damn shit...man the way u wrote, its so good, i was literally seeing a film while i was reading the above. Man somehow try to connect wit her da..not for ur sakw, atleast for my sake..
 
i don't know where she lives now..her parents are near by my parents house..but she might be married and having family now. so let me step back it will be good na.
 
Well choice is urs, but ders nothing wrng in trying to find her n ask her abt those nottamz
 
ഏയ് ഇല്ലടാ കാലം കഴിയുംതോറും വീര്യം കുറയാത്ത ഓർമകളും ഉണ്ട്.

എൻ്റെ ഒരു സംഭവം പറയാം. ഇത് കഥ അല്ല real aa.
പണ്ട് പണ്ട് ഞാൻ 11th പഠിക്കുന്ന കാലം. അന്ന് ഞാൻ വലിയ ജാടകാരനും നാണകാരനും ആയിരുന്നു. ഞാൻ പഠിച്ചത് മുഴുവൻ ബോയ്സ് സ്കൂൾ അതുകൊണ്ട് ആയിരിക്കാം ഗേൾസിനെ കാണുമ്പോൾ തന്നെ ഞാൻ മുഖം തിരിച്ച് പോകുമായിരുന്നു. അന്ന് എനിക്ക് ഒരു സൈക്കിൾ ഉണ്ടായിരുന്നു സ്കൂളിൽ പോകാൻ. ഒരു ദിവസം ഞാൻ സൈക്കിളിൽ പോകുമ്പോൾ റോഡ് സൈഡിൽ കൂടി ഒരു പെൺകുട്ടി എന്നെ തുറിച്ചു നോക്കി പോകുന്നത് ഞാൻ ശ്രദ്ധിച്ചു. അവള് എന്നെ അത്രയ്ക്ക് stare ചെയ്തു നോക്കുന്നുണ്ടായിരുന്നു. ഞാൻ ഗേൾസിനെ കാണുമ്പോൾ മുഖം തിരിച്ച് പോകാറുണ്ടെങ്കിലും ഒരു കണ്ണിൻ്റെ അറ്റം വെച്ച് അവരുടെ reactions ശ്രധിക്കാറുണ്ടായിരുന്നു. ഇത് ആദ്യമായി ഒരു കുട്ടി എന്നെ ഇങ്ങനെ തുറിച്ചു നോക്കണേ. ഞാനും റിട്ടേൺ ലുക്ക് കൊടുത്തു. അപ്പൊൾ അവൾ അങ്ങനെ തന്നെ കണ്ണെടുക്കാതെ എന്നെ നോക്കി നിന്നു..ഞാൻ സൈക്കിളിൻ്റെ വേഗത കൂട്ടി മുന്നോട്ടു പോയി പകച്ചു പോയി എൻ്റെ ബാല്യം ഇത് കണ്ടപ്പോൾ. ഇത് തുടർന്ന് കൊണ്ടെ ഇരുന്നു കുറച്ച് നാൾ. ഞാൻ സൈക്കിൾ പോകും അവൾ എന്നെ തുറിച്ചു നോക്കി റോഡ് സൈഡിൽ കൂടി നടന്ന് പോകും. എന്തോ ഞാൻ അന്ന് അത് proceed ചെയ്തില്ല അന്നത്തെ എൻ്റെ ജാഡ കാരണം മുഖം തിരിച്ച് ഞാൻ മുന്നോട്ടു പോയി. അവളുടെ ആ ചൂഴ്നുള്ള നോട്ടം ഉണ്ടല്ലോ അതായിരുന്നു എൻ്റെ അന്നത്തെ ഡ്രീംസ് ഒക്കെ.
ഞാൻ സ്കൂൾ കഴിഞ്ഞ് ഹയർ studies പോയി പിന്നെ അവളെ കണ്ടിട്ടേ ഇല്ല. ഞാനും മറന്നു ആ ഓർമകൾ.
അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ ആഴ്ച്ച ഞാൻ ഒരു കടയിൽ പാല് വാങ്ങാൻ കയറി കാറിലേക്ക് തിരിച്ച് കയറവേ ദേ അതേ തുറിച്ചു നോട്ടം പിന്നെയും കണ്ടു. അവൾ തന്നെ വളർന്നു വലുതായി പക്ഷെ മുഖം കണ്ണ് ഒക്കെ അതേപോലെ തന്നെ പഴയ ആ കുട്ടിയെ പോലെ തന്നെ. അവൾ അതെപോലത്തെ തുറിച്ചു നോട്ടം ഇപ്പോളും തന്നു. ഒരു മിനിറ്റ് ഞാൻ ബ്ലാങ്ക് ആയി. എന്താ അവൾ ഇങ്ങനെ എന്നെ നോക്കണേ ഞാൻ പോയി ഒരു hi പറഞ്ഞാലോ. Best ഞാൻ അല്ലെ ആൾ എൻ്റെ ego സമ്മതിച്ചില്ല. ഞാൻ വേഗം കാറിൽ കയറി വണ്ടി വിട്ടു പോയി. പോകുമ്പോൾ rare view mirror il കൂടി ഞാൻ കണ്ടൂ അപ്പോളും അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത്.
ആരാണാവോ അവൾ അറിയില്ല പേര് അറിയില്ല എന്തിനാ പണ്ട് മുതലേ എന്നെ ഇങ്ങനെ നോകിയെ എന്നും അറിയില്ല. പക്ഷേ പഴയ ആ ഓർമ്മ പിന്നെയും തിരിച്ച് വന്നു.
Ipozhelum onn poyi samsarijaayirunnu
 
Well choice is urs, but ders nothing wrng in trying to find her n ask her abt those nottamz
ys man I also thought the same when I seen her last week. But donno my ego or whatever made me start the car and move away like i did in school days.
 
ഒരോ ദിവസം കഴിയുമ്പോഴും നമ്മൾ ആരുടെയെങ്കിലും ഓർമ്മകളിൽ നിന്ന് മെല്ലെ മരിച് കൊണ്ടിരിക്കയാവുമല്ലേ..!

ചിന്തിച്ചു നോക്കിയേ... എപ്പോഴായിരിക്കും നമ്മളെ പാടെ മറന്നുപോയ ഒരു വ്യക്തി നമ്മളെ അവസാനമായി ഓർത്ത്‌തിട്ടുണ്ടാവുക എന്ന്!!! നമ്മളെ കുറിച്ചുള്ള ഏത് ഓർമ്മയായിരിക്കും അവരിൽ അവസാനമായ് മിന്നിമറിഞ്ഞിട്ടുണ്ടാവുകയെന്നത് !!

ഭംഗി വാക്കേറൈ പറയാമെങ്കിലും കാലം കഴിയുംതോറും വീര്യം കുറയുന്നവയാണ് ഓർമ്മകൾ!!
Marakkunnavare anganae vidunnadha nalladh.. Nammudae orma avarkk indavadhirikkunnadha namuk nalladh.
 
Top