• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ

ഇത്രയും മനോഹരനായ സ്ഥലത്ത് നിന്ന് അകന്നു വേറെ ഒരു രാജ്യത്ത്

-പ്രവാസി ജീവിതം
View attachment 243184
@Shyam @Alessandro @MONK @Jack_v2 @zanaa @Aaarohi @ashwin202 @JohnHonaiV1 @Pyaar__uu @StreetSpirit @Roughhard @HARAAMI @VishnuEkm @Gupthan @nitzzz
നാട്ടുകാർ ഊളകളാണെങ്കിലും നാട് എത്ര മനോഹരമാ അല്ലെ? :Laugh1:
 
നിന്റെ വിസ ഇങ്ങു താ...ജോലിയും.. നീ വന്നു എന്റെ വീട്ടിൽ നിന്ന് പച്ചപ്പും ഹരിതാഭയും ഒഊഷ്മളതയും ആസ്വദിക്കു...

നാട് അടിപൊളി ആണ്...
പക്ഷെ ആ നാടിനെ വേണ്ടവിധം ഉപയോഗിക്കാൻ ആർക്കും അറിയില്ല..
അറിയുന്നവർ ചെയ്യുകയും ഇല്ല...
 
ഓഹോ നാട് വിടാൻ പ്ലാൻ ചെയ്യുവാണോ ഏത് കമുകിയാ നിന്നെ ഓടിക്കാൻ ക്വട്ടേഷൻ കൊടുത്തെ
 
എനിക്ക് കാമുകിയില്ല... ഐ ആം സിംഗിൾ
 
എനിക്ക് കാമുകിയില്ല... ഐ ആം സിംഗിൾ
അപ്പൊൾ ഉണ്ടായിരുന്ന കാമുകിമാർ എല്ലാവരും സിംഗിൾ ആയി കാണണമല്ലോ. ഇനി zozo യിൽ സിംഗിൾസിൻ്റെ ചാകര ആയിരിക്കുമല്ലോ :D
 
Ull
നിന്റെ വിസ ഇങ്ങു താ...ജോലിയും.. നീ വന്നു എന്റെ വീട്ടിൽ നിന്ന് പച്ചപ്പും ഹരിതാഭയും ഒഊഷ്മളതയും ആസ്വദിക്കു...

നാട് അടിപൊളി ആണ്...
പക്ഷെ ആ നാടിനെ വേണ്ടവിധം ഉപയോഗിക്കാൻ ആർക്കും അറിയില്ല..
അറിയുന്നവർ ചെയ്യുകയും ഇല്ല...
adhum aaswadhich avdae nikkunneya nalladh.. ivda venda mwonae.. jeevitham veruth povum
 
ഓഹോ നാട് വിടാൻ പ്ലാൻ ചെയ്യുവാണോ ഏത് കമുകിയാ നിന്നെ ഓടിക്കാൻ ക്വട്ടേഷൻ കൊടുത്തെ
Quotation um inda appo ivanae thookkaan :Laugh1:
 
അപ്പൊൾ ഉണ്ടായിരുന്ന കാമുകിമാർ എല്ലാവരും സിംഗിൾ ആയി കാണണമല്ലോ. ഇനി zozo യിൽ സിംഗിൾസിൻ്റെ ചാകര ആയിരിക്കുമല്ലോ :D
Hahahha
 
സോസോ യുടെ വളർച്ചക്ക് ഞാൻ സോസോ വിട്ട് പോകുന്നു...
 
നിൻ്റെ ഈ ത്യാഗത്തിൻ്റെ മുന്നിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു :clapping:
 
Top