AaronLustt
Active Ranker
"എടാ നമ്മുക്ക് കല്യാണം കഴിച്ചാലോന്ന്...", അയാളുടെ നെഞ്ചില് ചേർന്നുകിടന്നു കൊണ്ട് ഒരിക്കൽകൂടി അവൾ ചോദിച്ചു. ആദ്യത്തെ തവണ അയാളത് കേട്ടിരുന്നില്ല. എപ്പോഴത്തെയും പോലെ അവളുടെ കണ്ണിലും നുണകുഴിയിലും കവിളിലൊട്ടി കിടന്നിരുന്ന ചുരുൾമുടിയിലും അയാളുടെ നോട്ടവും മനസ്സും ചിന്തകളും ഉടക്കി പോയിരുന്നു.
"എന്നാടി പെട്ടെന്നു...?"
"അറിയില്ല, എന്നെങ്കിലും ഇതൊക്കെ നഷ്ടപ്പെടുമോന്നൊരു പേടി"
അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു ആ കണ്ണുകൾ നോക്കി കിടന്നപ്പോഴും അയാളുടെ മനസ്സ് എങ്ങോട്ടൊക്കെയോ ഓടിപോയികൊണ്ടിരുന്നു. പ്രണയത്തിൻറെയും ആഗ്രഹങ്ങളുടെയും രുചിയും അതിലേറെ പ്രതീക്ഷകളുടെ കയ്പ്പുമേറിയ ഓർമകളിലേക്ക്.
വർഷങ്ങളത്രയും കടന്നു പോയിരുന്നു. മുറ്റത്തെ വാകമരം പലതവണ പൂത്തുതളിർത്തു. അതിനു സാക്ഷിയായി അവളെ ആദ്യമായി ചുംബിച്ചതും, മുല്ലപ്പൂക്കൾക്കിടയിൽ വാരിപുണർന്നതും ഓർക്കാത്ത നാളുകൾ ചുരുക്കം. അന്നവളുടെ ചോദ്യത്തിന് മറുപടിയായി ആ ഈറൻ ചുണ്ടുകൾ ചുംബിച്ചുകൊണ്ടൊന്നു മൂളിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത നാളുകൾ ചുരുക്കം.

.........