• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓരോ വസന്തവും ഓർമപ്പെടുത്തലാണ്.... പിണങ്ങിയകന്നു പോയ നിനക്കുള്ള ക്ഷണവും...

ആരാധിക (Aaradhika)

Epic Legend
Posting Freak
എത്ര പിണങ്ങിപ്പറന്നാലും ഞാൻ നിന്നിലേക്ക്‌ തന്നെ വരുമെന്ന് പൂമ്പാറ്റ...
നിന്റെ മധുരമാം ചുംബനത്തിനായ് മാത്രമാണെന്റെ ഹൃദയത്തിൽ ഒരു വസന്തം സൂക്ഷിച്ചതെന്ന് പൂവ്..
 
അങ്ങനെ പൂമ്പാറ്റകളെ കാത്തിരിക്കുന്ന എത്ര പൂവുകൾ പറിച്ചെടുത്തു മാഷ് തലയിൽ ചൂടിയിട്ടുണ്ടാവും. ആ പൂവുകൾക്കും പൂമ്പാറ്റകൾക്കും ഉണ്ടാവുന്ന വേദന എപ്പോഴേലും മാഷ് ഓർത്തിട്ടുണ്ടോ? :(
 
Nice lines ❤️
 
ഇല്ലല്ലോ.. കാരണം പൂവ് തലയിൽ ചൂടുന്ന ശീലം അന്നുമില്ല ഇന്നുമില്ല..നഷ്ടങ്ങളെല്ലാം ചില ശീലങ്ങളാണ് മാഷേ നമ്മളെ പഠിപ്പിക്കുന്നത്..
 
ഹ്മ്മ്... ആ പറഞ്ഞത് വളരെ ശരിയാണ്... ഓരോ നഷ്ടങ്ങളും നമ്മളെ ഓരോ പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടാൻ പഠിപ്പിക്കുന്നു. :)
 
ഹ്മ്മ്... ആ പറഞ്ഞത് വളരെ ശരിയാണ്... ഓരോ നഷ്ടങ്ങളും നമ്മളെ ഓരോ പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടാൻ പഠിപ്പിക്കുന്നു. :):Cwl:
അപ്പോൾ നഷ്ടങ്ങൾ ഓർത്തു വിഷമിക്കാതെ , ആ നഷ്ടങ്ങളെ ബഹുമാനിക്കുകയല്ലേ വേണ്ടത് ?
 
ഈ പറയുന്ന നഷ്ടങ്ങൾ ഒക്കെ ഒരുകാലത്തു നമ്മുടെ ഇഷ്ടങ്ങൾ തന്നെ ആയിരുന്നല്ലോ... അപ്പോൾ പിന്നെ നഷ്ടപ്പെട്ടാലും ബഹുമാനിക്കുന്നതിൽ എന്താ തെറ്റ്... അതുകൊണ്ടു ബഹുമാനിക്കുക തന്നെ വേണം. :)
 
പൂമ്പാറ്റ അങ്ങനെ ഒരു പൂവിൽ മാത്രം നിൽക്കാറില്ല. പിണങ്ങി പോയ പൂമ്പാറ്റ പോയി പരാഗണം നടത്തട്ടെ അതിനെന്താ പ്രശ്നം.
 
നഷ്ടമായാലും , ഇഷ്ടമായാലും , നമ്മുടേതല്ലാത്ത എന്തിനെയും നമ്മൾ ബഹുമാനിക്കണം...നഷ്ടങ്ങളെപ്പോഴും പുതിയ ശീലങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത് . ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണത് ..നിനക്ക് മുന്നേ ഞാൻ സ്വന്തമാക്കിയതെല്ലാം എന്റേത് മാത്രമായിരിരുന്നു എന്നുള്ള ശീലം ..ചുണ്ടിൽ വിരിഞ്ഞ ചെറിയ പുഞ്ചിരിയിൽ എല്ലാം ഒളിപ്പിക്കാൻ പഠിച്ചതും ..മുന്കോപക്കാരിയിൽ നിന്നെന്നെ മോചിതയാക്കിയതും ..എല്ലാം സഹിക്കാൻ പഠിപ്പിച്ചതും നഷ്ടങ്ങളാണ് ..എങ്കിലും അവസാനമായി ഒന്ന് പറഞ്ഞുകൊള്ളട്ടെ ,പൊട്ടിത്തെറിക്കാൻ ഒരു അഗ്നിപർവ്വതമുണ്ടെന്നുള്ളിൽ .. പഠിക്കാൻ പുതിയ ശീലങ്ങളും ബാക്കിയില്ല .:Dtm:
 
പൂമ്പാറ്റ അങ്ങനെ ഒരു പൂവിൽ മാത്രം നിൽക്കാറില്ല. പിണങ്ങി പോയ പൂമ്പാറ്റ പോയി പരാഗണം നടത്തട്ടെ അതിനെന്താ പ്രശ്നം.
നിക്ക് പ്രശ്നമുണ്ട്..ന്റെ പൂമ്പാറ്റ അങ്ങനിപ്പോ വേറെ പൂവിൽ പോകണ്ട....കൊല്ലും ഞാൻ :angry:
 
❤️❤️
 
Top