• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നു പോയോ ?

ഒരു കാറ്റുപോലെയെൻ കൂടെവന്നവൾ വഴി മറന്നുപോയോ

കാറ്റ് പോലെ ആണേൽ സംശയിക്കേണ്ടി ഇരിക്കുന്നു. എല്ലാ സമയവും കാറ്റിനു വീശി കൊണ്ടിരിക്കാൻ പറ്റില്ലല്ലോ... :)
 
ഒരു കാറ്റുപോലെയെൻ കൂടെവന്നവൾ വഴി മറന്നുപോയോ
ഇനി വേറെ എവിടെയെങ്കിലും ആ കാറ്റ് വീശുന്നുണ്ടോ എന്ന് അറിഞ്ഞാലേ ഇതിന്റെ പൊരുൾ അറിയാൻ സാധിക്കു..
 
ഇനി വേറെ എവിടെയെങ്കിലും ആ കാറ്റ് വീശുന്നുണ്ടോ എന്ന് അറിഞ്ഞാലേ ഇതിന്റെ പൊരുൾ അറിയാൻ സാധിക്കു..
Kaatt alle maashe aaa vazhikk poi ennu parayandi varum vere vishiyal thanne ath kaannan oru aalum ishttapedillallo
 
Top