ഉത്തരം: ദൈവത്തിനു മാത്രം അറിയാം ആരാ കാമുകി എന്ന്
ഉത്തരം: ദൈവത്തിനു മാത്രം അറിയാം ആരാ കാമുകി എന്ന്
എടാ ബ്രൂണൊ.... അപ്പൊ നമുക്ക് രണ്ടു പേർക്കും കാമുകി ഇല്ലല്ലോ...... നമ്മളിനി എന്താടാ ചെയ്യക...
എടാ ബ്രൂണൊ.... അപ്പൊ നമുക്ക് രണ്ടു പേർക്കും കാമുകി ഇല്ലല്ലോ...... നമ്മളിനി എന്താടാ ചെയ്യക...
ഉള്ളിൽ നല്ല വിഷമം ഉള്ളോണ്ട് പറയുവാ രണ്ടിൽ നിക്കില്ല... Atm ഉള്ളത് മുഴുവൻ എടുത്തോ.. ഞാൻ പോയി gpay ഇൽ കടം വാങ്ങട്ടെ... ബോധം പോകുന്ന വരെ കുടിച്ചിട്ട് ബോധം തെളിയുമ്പോ ബാക്കി ഉള്ളത് cdm ഇൽ കൊണ്ടോയി ഇടാം...നമ്മളെ കാമുകന്മാരായി കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയ പെൺപിള്ളേരുടെ ഭാഗ്യക്കേടിനെ ഓർക്കുമ്പോൾ ഒരു വിഷമം. ആ വിഷമത്തിൽ പോയി രണ്ട് പെഗ്ഗ് അടിച്ചാല്ലോ?