• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു ക്ലൂ...

EROS

Epic Legend
Chat Pro User
.
തെറ്റിദ്ധരിക്കണ്ട... അങ്ങനെ ഒരാളില്ലാത്തോണ്ടാ ദൈവത്തിന് കൺഫ്യൂഷൻ ആയത്. ;)

.

IMG_1732081492715.jpg
 
Last edited:
ഉത്തരം: ദൈവത്തിനു മാത്രം അറിയാം ആരാ കാമുകി എന്ന് :D

ഏഹ്... കാമുകി ഒക്കെ ഉണ്ടേൽ ഞാൻ ഇവിടെ വന്ന്‌ കണ്ണിൽ കാണുന്ന പെൺപിള്ളേർക്കെല്ലാം PM അയച്ചു സമയം കളയുമോ?
 
.
തെറ്റിദ്ധരിക്കണ്ട... അങ്ങനെ ഒരാളില്ലാത്തോണ്ടാ ദൈവത്തിന് കൺഫ്യൂഷൻ ആയത്. ;)

.

View attachment 275148
എടാ ബ്രൂണൊ.... അപ്പൊ നമുക്ക് രണ്ടു പേർക്കും കാമുകി ഇല്ലല്ലോ...... നമ്മളിനി എന്താടാ ചെയ്യക...
 
എടാ ബ്രൂണൊ.... അപ്പൊ നമുക്ക് രണ്ടു പേർക്കും കാമുകി ഇല്ലല്ലോ...... നമ്മളിനി എന്താടാ ചെയ്യക...

നമ്മളെ കാമുകന്മാരായി കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയ പെൺപിള്ളേരുടെ ഭാഗ്യക്കേടിനെ ഓർക്കുമ്പോൾ ഒരു വിഷമം. ആ വിഷമത്തിൽ പോയി രണ്ട്‌ പെഗ്ഗ് അടിച്ചാല്ലോ?
 
നമ്മളെ കാമുകന്മാരായി കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയ പെൺപിള്ളേരുടെ ഭാഗ്യക്കേടിനെ ഓർക്കുമ്പോൾ ഒരു വിഷമം. ആ വിഷമത്തിൽ പോയി രണ്ട്‌ പെഗ്ഗ് അടിച്ചാല്ലോ?
ഉള്ളിൽ നല്ല വിഷമം ഉള്ളോണ്ട് പറയുവാ രണ്ടിൽ നിക്കില്ല... Atm ഉള്ളത് മുഴുവൻ എടുത്തോ.. ഞാൻ പോയി gpay ഇൽ കടം വാങ്ങട്ടെ... ബോധം പോകുന്ന വരെ കുടിച്ചിട്ട് ബോധം തെളിയുമ്പോ ബാക്കി ഉള്ളത് cdm ഇൽ കൊണ്ടോയി ഇടാം...
 
എന്നാൽ പിന്നെ രണ്ടു പെഗ്ഗ് എന്നുള്ളത് രണ്ടു ഫുൾ ആക്കാം... അതും നല്ല കട്ട റം. അപ്പോൾ പെട്ടന്ന് തന്നെ ബോധം പൊക്കോളും.
 
Top