കല്യാണം കഴിഞ്ഞിട്ട് പോന്നതാ... പിന്നെ ഇപ്പോഴാണ് ലീവ് കിട്ടുന്നത്...
അങ്ങിനെ ഒഴിവ് സമയങ്ങളിലെല്ലാം വാങ്ങിച്ച് കൂട്ടിയ സാധനങ്ങളുമായി നാട്ടിലേക്ക്...
പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാരുടെ വക ഒരു ചെറിയ പാർട്ടി...
ഏയ് !... തെറ്റിദ്ധരിക്കരുത്... ! ആ പാർട്ടിയല്ല ഇത് വെറും ഫുഡ് അടി പാർട്ടി....
കാര്യമായിട്ട് തന്നെ കഴിച്ചു... അല്ലെങ്കിലും ഭക്ഷണം മുന്നിൽ വന്നാൽ പിന്നെ എന്റെ സാറെ .... പിന്നെ ഒന്നും കാണില്ല....
പുലർച്ചക്കാണ് ഫ്ലൈറ്റ്. കൂട്ടുകാരാണ് എയർപോർട്ടിൽ കൊണ്ട് വിട്ടത് .. പുലർച്ചയാണെങ്കിലും നല്ല തിരക്കായിരുന്നു...
ഇത് പോലെ ഒരു എയർപോർട്ട് നമുക്ക് സ്വന്തമായിട്ട് തുടങ്ങിയാലോ?.. നല്ല ലാഭമായിരിക്കും അല്ലെ?... എത്ര ഉർപ്പിക വേണ്ടി വരുമോ ആവോ ?!...
ഉന്തി തള്ളി കൗണ്ടറിൽ എത്തി സാധനങ്ങൾ തൂക്കിയപ്പോൾ പതിവ് പോലെ ഭാരം കൂടുതൽ... ഒന്നുകിൽ സാധനം മാറ്റണം അല്ലെങ്കിൽ കൂടുതൽ പണമടക്കണം ...
ഞാൻ പാവമാണ്... എന്റെ കയ്യിൽ കാശില്ല.... ചെറിയ ശമ്പളക്കാരനാ എന്നൊക്കെ ആ ചുണ്ടു ചുവപ്പിച്ചിരിക്കുന്ന ചേച്ചിയോട് പറഞ്ഞ് നോക്കി.... അവരല്ലാത്രെ അതിന്റെ മുയലാളി.... അവർക്കൊന്നും ചെയ്യാൻ പറ്റില്ലാന്ന്...! അവസാനം മാറിയിരുന്ന് പെട്ടിയ കെട്ടി അഴിച്ചു ....ഭാര്യനെ ഞെട്ടിക്കാനായി കൊണ്ട് പോകുന്ന ഗൾഫ് സോപ്പു പൊടിയും ഗൾഫ് മിഠായിയും മാറ്റിയപ്പോഴെ അവൾക്ക് സമാധാനമായുള്ളൂ.. ദുഷ്ഠ...
ഞാൻ മാറ്റുന്ന സാധനങ്ങൾ കണ്ടപ്പോൾ.. വേറൊരാൾ പറഞ്ഞു ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും ഭായ്... വെറുതെ ഇവിടുന്ന് കെട്ടിവലിച്ച് കൊണ്ട് പോകണ്ട... എന്ന് .
കാശ് കൊടുത്ത് വാങ്ങിയ സാധനങ്ങൾ അവിടെ ഉപേക്ഷിച്ച ദു:ഖഭാരത്തിൽ ബോർഡിംഗ് പാസ്സും വാങ്ങി എമിഗ്രേഷനിലെത്തുമ്പോഴെക്കും വല്ലാതെ വൈകിയിരുന്നു... ബോർഡിംഗ് ഗെയ്റ്റിന്റെ അവിടെയെത്തുമ്പോഴേക്കും ആളുകൾ ഫ്ലൈറ്റിലേക്ക് കയറി തുടങ്ങിയിരുന്നു..
സീറ്റ് തപ്പി പിടിച്ചിരിന്നപ്പോൾ വയറിനെന്തോ ഒരു കിരുകിരുപ്പ്... ഇന്നലെ വാരിവലിച്ച് കഴിച്ചതിലെന്തെങ്കിലും വയറിന് പിടിച്ചില്ലെ... ?
എന്താണാവോ?...
വിമാനം പൊന്തട്ടെ എന്നിട്ടാവാം... എന്ന് കരുതി. വിമാനം പൊന്തി അധികം കഴിയാതെ തന്നെ ഇരിക്കപ്പൊറുതി കിട്ടിയില്ല.
എഴുന്നേറ്റ് ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു. മുൻവശത്തെ ടോയ്ലറ്റിലേക്കാണ് പോയത്.
അവിടെ ചെന്നപ്പോൾ ഉള്ളിൽ ആള്..
ഞാനാണെങ്കിൽ അഗ്നിപർവ്വതം പുകയുന്ന അവസ്ഥയിലും.
മൂട് ചുമരിൽ അമർത്തി വച്ചു നിന്നു.
അവസാനം ഉള്ളിലെയാൾ അരങ്ങൊഴിഞ്ഞു.
ഇനി എന്റെ ഊഴം..
ഫ്ലൈറ്റിലെ ടോയ്ലറ്റിലിരിക്കുക
എന്ന് പറഞ്ഞാൽ അതൊരു ചടങ്ങാ....
പ്രത്യേകിച്ച് ടൈറ്റ് ജീൻസൊക്കെ ഇട്ടാൽ ....
എങ്ങിനെ നോക്കിട്ടും ഇരിക്കാൻ പറ്റുന്നില്ല.. അവസാനം ജീൻസും ഷഡ്ഢിയും ഒക്കെ ഊരേണ്ടി വന്നു
കാര്യം സാധിച്ചു..
കഴുകാൻ നോക്കിയപ്പോഴോ..? വെള്ളമെടുക്കാൻ ഒരു രക്ഷയുമില്ല...!
സാധാരണ ഒരു കുപ്പി പോക്കറ്റിൽ തിരുകിയാണ് പോകാറ്... വേണ്ടിവന്നാൽ അതുപയോഗിച്ചു ശൗച്യം ചെയ്യും.. ഇന്ന് ധൃതിയിൽ അതും മറന്നു. അവസാനം അവിടെയുള്ള ടിഷ്യു പേപ്പറിൽ കാര്യം തുടച്ചു...
അല്ല ഇക്കണ്ട ആൾക്കാർകൊക്കെ ഇങ്ങനെ വല്ല ആവശ്യവും വന്നാൽ ഇവർ ഇങ്ങനെയൊക്കെ തന്നെയാണോ ചെയ്യുക... അല്ലാതെ വേറെ എന്ത് ചെയ്യും അല്ലെ...?...
ഈ ടിഷ്യൂ പേപ്പർ ഉപയോഗിച്ചാൽ ഒരു മനസ്സമാധാനവും കിട്ടില്ല... അവിടെയുള്ള ഏകദേശം പേപ്പറും ഉപയോഗിച്ചു...
ഒടുവിൽ എഴുന്നേറ്റ് ഷഡ്ഡി ഇടാൻ നോക്കിയപ്പോൾ ഷഡ്ഢി കാണാനില്ല!.....
അവിടെ മുഴുവൻ തിരഞ്ഞു.. എവിടെയും കാണാനില്ല... !
ആ ഇട്ടാവട്ടത്തിൽ നോക്കാവുന്നിടത്തെല്ലാം നോക്കി. എവിടെയുമില്ല ... !
ഇനി ഇപ്പോ എന്ത് ചെയ്യും..? നേരത്തെ ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടച്ച് നിറച്ച വേയ്സ്റ്റ് ബിന്നിൽ വരെ കയ്യിട്ട് നോക്കേണ്ടി വന്നു.
പക്ഷെ അതിലും സംഭവമില്ല.....
പിന്നെ ഇതിപ്പോ എവിടെ പോയി?...
ഒരു പിടിയും കിട്ടുന്നില്ല... വാതിലിൽ ആരോ പിടിച്ചു വലിക്കുന്നുണ്ട് ... ആൾക്കും ധൃതിയുണ്ടാകും...
എത്രയെന്ന് കരുതിയാ ഇതും നോക്കി ഇവിടെ ഇരിക്കാ...
അവസാനം മനസ്സില്ലാ മനസ്സോടെ ഷ്ഡ്ജമിടാതെ ജീൻസിട്ട് പുറത്തേക്കിറങ്ങി.
പുറത്തേക്കിറങ്ങിയപ്പോൾ, കയറാനുള്ളയാൾ കാര്യമായി സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇറങ്ങാൻ വൈകിയതിന്റെ കലിപ്പായിരിക്കും.
എന്നാലും അതെവിടെ പോയി?.. എന്നാലോചിച്ചു സീറ്റിലേക്ക് നടന്നു...
പോകുന്ന വഴിയിൽ ഇടതും വലതും ഉറങ്ങാതെയിരിക്കുന്നവരിൽ ചിലർ കാര്യമായി നോക്കുന്നുണ്ട്.. ചില പെണ്ണുങ്ങൾ ചിരിയടക്കാൻ പാടുപെടുന്ന പോലെ .... ഇവർക്കെല്ലാം മനസ്സിലായോ ഞാൻ അതിടാതെയാണ് വരുന്നത് എന്ന്...! ആവോ?
ഒടുവിൽ സീറ്റിലെത്തി. ഭാഗ്യം സൈഡ് സീറ്റിൽ ഇരിക്കുന്നവരെല്ലാം ഉറക്കത്തിലായിരുന്നു....
എന്നാലും അതെവിടെ പോയി...?
ഇതിനിടയിൽ എയർഹോസ്റ്റസ് വരുന്ന വഴിയിൽ എന്നെ നോക്കി. പിന്നെ ഒന്നും കൂടി നോക്കി ... പിന്നെ ചിരിച്ചു.
ഇവൾക്കും മനസ്സിലായോ?.....
അവൾ അടുത്ത് വന്നു ചിരിച്ച് കൊണ്ട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു..
പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും, പറയുന്ന വാക്കുകളിൽ Sir എന്നും under wear എന്നും മനസ്സിലായി...
ങ്ങെ ! ... ഇനിപ്പോ ഇവൾക്കെങ്ങാനും കിട്ടിയോ?.. ഞാൻ എവിടെ എന്ന അർത്ഥത്തിൽ കൈ കൊണ്ട് ചോദിച്ചു.
അവൾ എന്റെ ഷോൾഡറിലേക്ക് ചൂണ്ടി. ഞാൻ ചുമലിലേക്ക് നോക്കി ..
ധൃതിയിൽ ഊരിയിട്ട
ഷഡ്ജം എന്റെ ഷോൾഡറിൽ....
whatsappil നിന്നു കിട്ടിയത് നിങ്ങൾ മനസ്സ് അറിഞ്ഞു ചിരിച്ചത്തിൽ സന്തോഷിക്കുന്നു.