Adipolii
Soouper.ehhh
ഇതിനു വേറെ അർത്ഥം ഒന്നും ഇല്ലല്ലോ അല്ലേ ... നീ ആയത്കൊണ്ട് ചോദിച്ചതാ
Entho evdeyo
Evdeyooo entho oru panthikeeduYou naughty gal... ഞാൻ കപ്പൽ എന്ന് തന്നെ അല്ലേ എഴുതിയേക്കുന്നെ... കുട്ടി വായിച്ചപ്പോ അക്ഷരം ഒന്നും മാറിപോയില്ലല്ലോ...
Evdeyooo entho oru panthikeedu
അത് കുട്ടിയുടെ മനസ്സിന്റെ പ്രശ്നം ആണ്. കുട്ടിക്ക് കുട്ടിയെ തന്നെ ഒന്ന് ചികിത്സിച്ചൂടെ?
Phaaaഅപ്പൊ വീട്ടിൽ ഇരിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് വ്യാജൻ ആണല്ലേ?
Shoooooo kappal poratto
paavam. Samadhanam ayalloനന്ദി... ഇപ്പൊ സമാധാനമായി. ഇനി ഞാൻ പോട്ടെ...
Sherikkum endhanavo udheshichathu.ഞാൻ ഇടുന്ന ഓരോ പോസ്റ്റ് ന്റേം ശരിയായ അർത്ഥം ചേട്ടന് നന്നായി അറിയുന്നതല്ലേ. ഞാൻ ചുമ്മാ ഒരു അർത്ഥവുമില്ലാതെ പോസ്റ്റ് ഇവിടെ ഇടില്ലല്ലോ..
Angeru thallimarikunathaa....kutti ithonnum kandu pedikandatoooSherikkum endhanavo udheshichathu.