നീണ്ട ഒരു ഇടവേളക്ക് ശേഷം ഞാൻ തിരിച്ചു വന്നിരിക്കുവാണ്!! എത്ര നാൾ ഇവിടെ ആക്റ്റീവ് ആകുമെന്ന് അറിയില്ല.. ഒരു ഗാപ് ന് ശേഷം വരുന്നത് കൊണ്ട് ആഹ്ണോ എന്ന് അറിയില്ല.. എല്ലാം തികച്ചും വെത്യസ്തമായ.. പുതിയ മുഖങ്ങൾ, പുതിയ ആൾകാർ... എന്നെ അറിയാവുന്ന ... എന്നെ ഓർമ ഉള്ള ആരെങ്കിലും ഉണ്ടോ...
അല്ല ഇത് ഞാൻ ഇപ്പൊ ആരോടാ പറയുന്നേ!!
അല്ല ഇത് ഞാൻ ഇപ്പൊ ആരോടാ പറയുന്നേ!!