മഴ ചിലപ്പോൾ അങ്ങനെയാണ്, ചിലപ്പോൾ നിശബ്ദമായി,
ചിലപ്പോൾ പ്രണയമായി,
ചിലപ്പോൾ കാറ്റായി,
ചിലപ്പോൾ ഇടിയോടുകൂടി, ചിലപ്പോൾ മിന്നലോടുകൂടി, ചിലപ്പോൾ ഇടിയോടും മിന്നലോടും കൂടി, ചിലപ്പോൾ ചാറ്റലായി, ചിലപ്പോൾ പെരുമഴയായി,
ചിലപ്പോൾ വേദനയായി,
പക്ഷേ നമ്മളൊരിക്കലു അതിന്റെ മനസ്സറിഞ്ഞില്ല, നമുക്കെപ്പോഴും അത് വെറുമൊരു മഴ മാത്രമായിരുന്നു...
ഇന്ന് രാവിലെ മുതൽ മഴ നനഞപ്പോൾ തോന്നിയതാണ്.... എന്നാലും എന്തൊരു മഴ...