• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിക്കൽ ഒരിടത്തൊരു ഞാൻ ഉണ്ടായിരുന്നു ...

SHEEL

Epic Legend
Chat Pro User
വിറകു പുരയിൽ ഒന്ന് കയറി....തോമസ് ചാക്കോയെ ഓർമ്മ വന്നു...ഇനി തോളസിയെ കണ്ടുപിടിക്കണം :(D577DAA9-8440-4C49-A8B6-5136AAA2484C.jpeg
 
വിറകു പുരയിൽ ഒന്ന് കയറി....തോമസ് ചാക്കോയെ ഓർമ്മ വന്നു...ഇനി തോളസിയെ കണ്ടുപിടിക്കണം :(View attachment 145215

തോമസ് ചാക്കോയോ? അവിടെ ഇരിക്കുന്നത് ജോണിയേട്ടൻ ആണല്ലോ.
ബ്ലാക്ക് ലേബൽ ആണ്... അല്ല്യോടാ?

:cool1:
 
Johny walker അന്നും ഇന്നും എന്റെ ജീവൻ ആണ് ചേട്ടാ ...:heart1:

അത് പിന്നെ എനിക്ക് അറിഞ്ഞൂടെ.. ചേട്ടന്റെ ഏതു ഫോട്ടോയിലും ജോണിയേട്ടന്റെ തല കാണാറുണ്ട്...
ഈ ബ്ലാക്ക് ലേബൽ മാറ്റി ഇടയ്ക്കു ബ്ലൂ ലേബൽ ഉം അടിക്ക്... കാശൊന്നും നോക്കണ്ടെന്നു... മ്മ്ക്ക് മ്മ്‌ടെ സന്തോഷം അല്ലേ വലുത്...

:heart1:
 
വിറകു പുരയിൽ ഒന്ന് കയറി....തോമസ് ചാക്കോയെ ഓർമ്മ വന്നു...ഇനി തോളസിയെ കണ്ടുപിടിക്കണം :(View attachment 145215

ചോദിക്കാൻ മറന്നു... ഇത് ആരുടെ ചിത്രമാ... കണ്ടിട്ട് ചേട്ടന്റെ മൂത്ത മോളുടെ രണ്ടാമത്തെ കൊച്ചിന്റെ പോലെ ഉണ്ടല്ലോ...
:rofl1:
 
എല്ലാ ജോണിയേട്ടന്മാരെയും പരിചയപെട്ടിട്ട് ഉണ്ടെങ്കിലും ..ഈ കറുത്ത കുപ്പായക്കാരനോടാണ് എന്നും പ്രിയം ചേട്ടാ :inlove:
 
ചോദിക്കാൻ മറന്നു... ഇത് ആരുടെ ചിത്രമാ... കണ്ടിട്ട് ചേട്ടന്റെ മൂത്ത മോളുടെ രണ്ടാമത്തെ കൊച്ചിന്റെ പോലെ ഉണ്ടല്ലോ...
:rofl1:
ഞാൻ വിചാരിച്ചു ചേട്ടന് മനസ്സിലായിക്കാണും എന്ന്...അത് കഴിഞ്ഞ കൊല്ലം പത്ത് എഴുതി തോറ്റ ചേട്ടന്റെ കൊച്ചുമോളാ :rofl1:
 
ഞാൻ വിചാരിച്ചു ചേട്ടന് മനസ്സിലായിക്കാണും എന്ന്...അത് കഴിഞ്ഞ കൊല്ലം പത്ത് എഴുതി തോറ്റ ചേട്ടന്റെ കൊച്ചുമോളാ :rofl1:

അയ്യോ.. അവളായിരുന്നോ.. മ്മ്‌ടെ പിള്ളേരൊക്കെ എന്ത് പെട്ടന്നാല്ലേ വലുതാവുന്നെ... പക്ഷേ അവള് പത്താം ക്ലാസ് ജയിച്ചൂട്ടാ... Revaluationu കൊടുത്തപ്പോ പാസ് ആയായിരുന്നു.. അവള് ഇടക്കൊക്കെ ഷീലപ്പൂപ്പനെ ചോദിക്കാറുണ്ട്.

:rofl1:
 
Last edited:

ചേട്ടൻ ഈ കിട്ടുന്ന സമയം ആ പിള്ളേർക്ക് നാലക്ഷരം പറഞ്ഞകൊടുത്താലെന്താ, അതോ അവര് കൊണ്ടവരണ മൊട്ട ഓംലെറ്റ് അടിച്ചു അകത്താക്കാൻ ഇരിക്കാണോ ചേട്ടൻ :p..കൊച്ചിനോട് അപ്പൂപ്പന്റെ അന്വേഷണവും പറഞ്ഞേരെ :Laugh1:
 
ചേട്ടൻ ഈ കിട്ടുന്ന സമയം ആ പിള്ളേർക്ക് നാലക്ഷരം പറഞ്ഞകൊടുത്താലെന്താ, അതോ അവര് കൊണ്ടവരണ മൊട്ട ഓംലെറ്റ് അടിച്ചു അകത്താക്കാൻ ഇരിക്കാണോ ചേട്ടൻ :p..കൊച്ചിനോട് അപ്പൂപ്പന്റെ അന്വേഷണവും പറഞ്ഞേരെ :Laugh1:
എട്ടാം ക്ലാസും ഗുസ്തിയും ഉള്ള ഞാൻ എന്ത് പേടിപ്പിക്കാനാ പിള്ളേരെ. അവരിപ്പോ എങ്ങനെയാ പഠിപ്പിക്കുന്നെ... അന്വേഷണം ഞാൻ പറഞ്ഞിട്ടുണ്ട് :)
 
ബ്രിട്ടീഷുകാരുടെ കാലത്തേ എട്ടാംക്ലാസ് എന്നൊക്കെ പറഞ്ഞാ വല്യ പഠിപ്പാ ചേട്ടാ ...:tso:
 
Top