• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരാൾ...!!!

-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!! :(

-

View attachment 201541
ശെരി ആണ്... ഒരാൾക്ക് മാത്രം കൊടുത്ത ഇടം കാരണം ആകും അങ്ങനെ...
 
ഇതൊക്കെ മനസ്സിൻ്റെ തോന്നൽ അല്ലേ. എല്ലാവരും ഒറ്റയ്ക്ക് അല്ലെ ലോകത്തിൽ ജനിക്കുന്നതും മരിക്കുന്നതും കൂടെ ആരെയും കൊണ്ട് പോകാൻ പറ്റില്ലല്ലോ. പിന്നെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയാൽ ഉടനെ തന്നെ അടുത്തുള്ള ബിവറേജസ് പോയി ഔഷധം വാങ്ങുക സേവിക്കുക പിന്നെ ഒറ്റപ്പെടൽ ഉണ്ടാകില്ല.
 
-
ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്.
പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!! :(

-

View attachment 201541
നമ്മൾ ഒറ്റയ്ക്കാകണമെന്നു വിചാരിച്ചാൽ(വാശിപിടിച്ചാൽ ) , ഈ എണ്ണൂറുകോടി ജനങ്ങൾ വിചാരിച്ചിട്ടും കാര്യമില്ല...
(എന്ന് കൂടി തിരുത്തേണ്ട ?):emo:
 
നമ്മൾ ഒറ്റയ്ക്കാകണമെന്നു വിചാരിച്ചാൽ(വാശിപിടിച്ചാൽ ) , ഈ എണ്ണൂറുകോടി ജനങ്ങൾ വിചാരിച്ചിട്ടും കാര്യമില്ല...
(എന്ന് കൂടി തിരുത്തേണ്ട ?):emo:

അത് ശരിയാണ്. പക്ഷേ മാഷ് എത്ര വിചാരിച്ചാലും ഒറ്റയ്ക്ക് ആവാൻ പറ്റില്ല. മാഷിന്റെ വലം കയ്യിൽ എന്റെ ഇടം കൈ എപ്പോഴും വിടാതെ മുറുകെ പിടിച്ചിട്ടുണ്ടാവും. :)
 
അത് ശരിയാണ്. പക്ഷേ മാഷ് എത്ര വിചാരിച്ചാലും ഒറ്റയ്ക്ക് ആവാൻ പറ്റില്ല. മാഷിന്റെ വലം കയ്യിൽ എന്റെ ഇടം കൈ എപ്പോഴും വിടാതെ മുറുകെ പിടിച്ചിട്ടുണ്ടാവും. :)
ഒറ്റയ്ക്കാക്കണമെന്ന് ഞാൻ തീരുമാനിക്കുന്നിടങ്ങളിൽ ഞാൻ എന്നെ പ്രദർശിപ്പിക്കാറില്ല.... ചുറ്റും നിറഞ്ഞു നിൽക്കുന്ന ശൂന്യതയിൽ ഞാനും പിന്നെ എനിക്ക് കൂട്ടായി നീയെന്നിലവശേഷിപ്പിച്ച മൗനവും മാത്രം... അത് പോരെ നൂറു ജന്മം ജീവിക്കാൻ
 
നിനക്ക് കൂട്ടാവുമ്പോൾ എന്റെ മൗനങ്ങൾ പോലും വാചാലമാവും. എന്റെ മൗനങ്ങൾ നിന്നോട് വാ തോരാതെ സംസാരിക്കുമ്പോൾ നീ എങ്ങനെ ഒറ്റക്കാവും. :)
 
Top