ബീറ്റയിൽ ഒരു പെൺകുട്ടിയുമായി പരിചയത്തിൽ ആയി ക്രമേണ ഞങ്ങൾ സംസാരിച്ചു തുടങ്ങി സ്‌നാപ് തന്നു അവസാനം ഇഷ്ടം തുറന്നു പറഞ്ഞു... അപ്പോൾ തന്നെ അവൾ ബ്ലോക്കി
ഇ റീൽസ് കണ്ടപ്പോൾ തോന്നി ഇതുപോലെ പ്രൊപ്പോസ് ചെയ്താൽ മതിയാരുന്നു
സൂര്യനോട് ചോദിച്ചിട്ടല്ല താമര വിടരുന്നത്, ഏകലവ്യൻ ദ്രോണാചാര്യർക്ക് ഗുരുസ്ഥാനം കൽപ്പിച്ചത് അങ്ങേരോട് ചോദിച്ചിട്ടല്ല,വെറുപ്പാണ് അധമമായ വികാരം. ഇത് സ്നേഹമാണ്. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടേം സമ്മതം ആവശ്യമില്ല