Ninakkayi
Active Ranker
സ്നേഹത്തിൻ്റ വില നിങ്ങൾ എന്നെ പഠിപ്പിച്ചു തന്നു...
നിങ്ങൾ തന്ന സ്നേഹം എനിക്ക് എത്ര വിലപ്പെട്ടതാണെന്ന് ഞാൻ ഇന്ന് അറിയുന്നു...
കഴിയില്ല മാഷേ നിങ്ങളെ വിട്ട് പോകാൻ...
എത്ര നാൾ നാം ഒന്നായിരിക്കും എന്നതിൽ അല്ല...
എത്ര നാൾ ആണെങ്കിലും നിങ്ങളുടെ കൂടെ ആണല്ലോ എന്നതാണ് എൻ്റെ സന്തോഷം...
ഒരിക്കലും ഒന്നിക്കാൻ ആവാത്ത രണ്ട് പുഴകൾ ആണ് നമ്മൾ എന്ന പൂർണ ബോദം ഉണ്ടെങ്കിലും....
ഞാനാം പുഴ എന്നും നിങ്ങളിലേക്ക് ചേരാൻ ഒഴുകി കൊണ്ടേ ഇരിക്കുന്നു...
മാഷ്...