Ninakkayi
Active Ranker
നിഴലിനും ആത്മാവിനും ഇടയിൽ,
രഹസ്യമായി സ്നേഹിക്കടേണ്ട ചില
ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ,
ഞാൻ സ്നേഹിക്കുന്നു മാഷേ
നിൻ്റെ നെഞ്ചിലെ ചൂട് എനിക്ക്
എന്നും സുഖത്തിൻ്റെ പര്യായം ആകുന്നു
കാലം നമ്മെ വേർപ്പെടുത്തുന്ന
അവസാന നാൾ വരെ നീ എന്റെ
ജീവനിൽ അലിഞ്ഞുചേരട്ടെ..
രഹസ്യമായി സ്നേഹിക്കടേണ്ട ചില
ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ,
ഞാൻ സ്നേഹിക്കുന്നു മാഷേ
നിൻ്റെ നെഞ്ചിലെ ചൂട് എനിക്ക്
എന്നും സുഖത്തിൻ്റെ പര്യായം ആകുന്നു
കാലം നമ്മെ വേർപ്പെടുത്തുന്ന
അവസാന നാൾ വരെ നീ എന്റെ
ജീവനിൽ അലിഞ്ഞുചേരട്ടെ..