കളരിയിലെ ഗുരുക്കളെ കണ്ടിട്ടില്ലേ... ശിഷ്യന്മാരുടെ മനോ നില അനുസരിച്ചാണ് അടവ് പറഞ്ഞു കൊടുക്കുക... അല്ലെങ്കിൽ ശിഷ്യൻ നെഞ്ചത്ത് ചവിട്ടും....അത് ശരിയാണ്. അത് കൂടാതെ പഠിപ്പിച്ചത് അതേ പോലെ പ്രയോഗിച്ചാലും ചിലപ്പോൾ ഫലിക്കണമെന്നില്ല. എല്ലാവരുടെ അടുത്തും ഒരേ വിദ്യ ഏൽക്കണമെന്നില്ലല്ലോ. ശിഷ്യൻ തന്റെ മനോധർമ്മമനുസരിച്ച് ഓരോ വിദ്യകൾ മാറി മാറി പരീക്ഷിക്കേണ്ടതാണ്.