(കൊറേ നാളുകൾ.. മാസങ്ങൾക് മുമ്പേ ഡ്രാഫ്റ്റ് ചെയ്ത് വെച്ചിരുന്ന ത്രെഡ്.. ഇപ്പൊ സമയവും സന്ദർഭവും കിട്ടിയപ്പോൾ പോസ്റ്റ് ചെയ്യുന്നു..)
Zozo!! അറിയും തോറും ആഴം കൂടുന്ന മഹാ സാഹരം..ഞാൻ അതിൽ നീന്തി തുടിച്ച ഒരു വേഴാമ്പൽ..
പണ്ട് സോസോയുടെ മുന്നിൽ വരുമ്പോൾ ഞാൻ കുട്ടിയായിരുന്ന ( മനസ്സ് കൊണ്ട് ) എന്താണ് സംഭവം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.. അതിനാൽ അടവുകൾ പഠിക്കാൻ ആയി ഒരു ഗുരുവിനെ ആശ്രയിച്ചു.. ഗുരുവിന്റെ മുന്നിൽ ദക്ഷിണ വെച്ച് പഠനം ആരംഭിച്ചു... ഗുരു എങ്ങനെ കുല്സിക്കാം എന്നും, പല തരത്തിലുള്ള കുല്സിതവും, പ്രായമന്യ ബേധമില്ലാതെ ഏതു പ്രായകാരെ വളക്കാനും കുല്സിക്കാനും ഒള്ള വിദ്യ പഠിപ്പിച്ചു തന്നു.. പഠന കാലത്തിന്റെ അവസാനം തന്റെ ഗുരുവിന്റെ പ്രിയപത്നിയെ വളച്ചൊണ്ട് സോസോയുടെ ചുമരിലേക്ക് വന്നു... അങ്ങനെ നീണ്ട കുല്സിത കാലങ്ങൾ..
പിന്നെ ഗുരുവായി കണ്ടതും പ്രേതിഷ്ഠിച്ചതും നമ്മുടെ എല്ലാം പ്രിയങ്കരനായ ചിത്രഗുപ്തനെ ആണ്. രണ്ടാമത്തെ ഗുരുവിന്റെ പക്കൽ നിന്ന് എങ്ങനെ ഒടി വെച്ച് വേഷം മാറി നടക്കാം എന്നുള്ള വിദ്യ പെട്ടെന്നു തന്നെ പിടിച്ചെടുത്തു.. അവസാനം ഗുരുവിനു എത്രയും പ്രിയപ്പെട്ട തന്റെ കൃഷണ അവതാരവും ഓട്ടിവെച്ച അടിച്ചു മാറ്റി സോസോയുടെ ചുമരുകളിൽ ഒരു അഴിഞ്ഞാട്ടം.. ഇന്നും പലർക്കും ആഹ് കൃഷ്ണൻ ആരാണ് എന്നും എവിടെ നിന്ന് വന്നുമെന്നും.. എല്ലാം മായയാണ്. ഒരു കോഡ് ഉം ഇല്ലാതെ അലസി നടന്ന എനിക്ക് ബ്രോ കോഡ് ഉം സോസോ പഠിപ്പിച്ചു. അങ്ങനെ കുല്സിതവും, സൊള്ളലും, സ്നേഹ സംഭാഷണങ്ങളുമായി കൊറച്ചു നാളുകൾ.. അപ്പോഴാണ് ആഹ് അതിഥിയുടെ അപ്രതീഷമായ വരവ്.. അത് കഥ അപ്പാടെ മാറ്റി കുറിച്ചു.. ആഹ് വ്യക്തി.......
തുടരും...
എന്ന് സ്വന്തം Marcello