• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നെ ഒന്ന് അകത്തേക്ക് കയറ്റി വിടണം ❤️

zanaa

Epic Legend
Posting Freak
കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോസോയുടെ പടിക്കൽ വരെ കേറി ചെന്ന് അകത്തേക്ക് കേറാൻ പറ്റാതെ പുറത്ത് നിൽക്കേണ്ട അവസ്ഥ ആണ് എനിക്ക്. അഡ്മിൻ ശ്യാം എന്ന ശ്യാമേട്ടൻ കാര്യമായി പരിഗണിക്കുമെന്ന് വിശ്വസിച്ചു കൊള്ളുന്നു. മറ്റുള്ളവർക്ക് നെറ്റ് ലാഗ് ഉണ്ടെങ്കിലും ഇതുപോലെ പുറത്താക്കപ്പെട്ടത് ഞാൻ മാത്രമാണെന്ന് ശ്രദ്ധയിൽ പെടുത്തുന്നു.. ഉടൻ നടപടി എടുക്കണം..ഞങ്ങൾ ആസ്വസ്ഥരാണ്!:cool1:
 
അളിയാ മതിലു ചാടി കയറി വാ
 
എനിക്കും ഇന്നലെ മഴയത് പുറത്ത് നിൽക്കേണ്ടി വന്നു :confused: :giggle:
 
കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോസോയുടെ പടിക്കൽ വരെ കേറി ചെന്ന് അകത്തേക്ക് കേറാൻ പറ്റാതെ പുറത്ത് നിൽക്കേണ്ട അവസ്ഥ ആണ് എനിക്ക്. അഡ്മിൻ ശ്യാം എന്ന ശ്യാമേട്ടൻ കാര്യമായി പരിഗണിക്കുമെന്ന് വിശ്വസിച്ചു കൊള്ളുന്നു. മറ്റുള്ളവർക്ക് നെറ്റ് ലാഗ് ഉണ്ടെങ്കിലും ഇതുപോലെ പുറത്താക്കപ്പെട്ടത് ഞാൻ മാത്രമാണെന്ന് ശ്രദ്ധയിൽ പെടുത്തുന്നു.. ഉടൻ നടപടി എടുക്കണം..ഞങ്ങൾ ആസ്വസ്ഥരാണ്!:cool1:
Nee Keri vaadi ponnuo, nte hridhayam pole tanne zozo yude padivathilukal ninakayit njan thurannittirikuvalle ... :inlove:

Btw enale rathri ninak oru thadasavum kandilalla.. :envy:
 
Top