• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നും എന്നെന്നും...

-
ഒരു നൂറിന്റെ ഓർമ്മക്ക് ഇന്ന് നീ ഇത് എനിക്ക് സമ്മാനിച്ചപ്പോൾ നീ പോലും ഓർത്തിട്ടുണ്ടാവില്ല..., ഇനി ഞാൻ എന്നും എന്നെന്നും കണി കണ്ടുണരാൻ പോകുന്നത് നിന്നെയാണെന്ന്.

നിന്നെ... നിന്നെ മാത്രം...!!!
I didn't find any better place to place this other than my bedside table.

Love You Forever and Ever... ❤️
-


View attachment 238161
 
മാഷ് എവിടെ പോകുന്നു. മാഷും വരിയിൽ നില്ക്കൂന്നേ.. മാഷ്ക്ക് ഞാൻ ടോക്കൺ നമ്പർ ഒന്ന് തന്നെ തന്നിരിക്കുന്നു. ഇപ്പോൾ വിളിക്കാട്ടാ...
:inlove:
എനിക്ക് സ്വന്തമാവുമെന്നുറപ്പില്ലാത്ത ഒന്നിന് വേണ്ടിയും ഞാൻ വരിനിക്കില്ല മാഷേ..ഞാൻ സെൽഫിഷാ :Dtm:
 
ഇവിടെ നിന്ന് പോകാനും തിരിച്ചു വരാനും എനിക്കുള്ള ഒരേയൊരു കാരണം എന്നെ കാത്തിരിക്കാൻ മാഷ് എന്നും ഇവിടെ ഉണ്ടാവും എന്ന വിശ്വാസം ആണ്. മാഷിന്റെ കാത്തിരിപ്പുകൾക്ക് ഫലം ഉണ്ടാവട്ടെ എന്നും...
:hearteyes:
ഉണ്ടാവട്ടെ ഞാനും പ്രാർത്ഥിക്കാം
 
എനിക്ക് സ്വന്തമാവുമെന്നുറപ്പില്ലാത്ത ഒന്നിന് വേണ്ടിയും ഞാൻ വരിനിക്കില്ല മാഷേ..ഞാൻ സെൽഫിഷാ :Dtm:
ഞാൻ എന്നേ നിനക്കായി എന്നെ സമർപ്പിച്ചതല്ലേ... എന്നിട്ടും നീ എന്തിനു എന്നെ ഈ കുത്തു വാക്കുകളുമായി നോവിക്കുന്നു. എനിക്കും ഉണ്ട് മുറിവേൽകുന്ന ഒരു ഹൃദയം. :(
 
Top