എന്തിനാണ് ഞാൻ ഇങ്ങനെ വിഷമിക്കുന്നെ? ഞാൻ ആരെയെങ്കിലും ചതിച്ചോ? അതോ ഇനി എന്നെ ആരെങ്കിലും ചതിച്ചോ? ഇല്ല ഇല്ല.... എല്ലാം virtual world ല് നിർത്തു ജാനകി... നീ എന്തിനാണ് ഇങ്ങനെ...? Nothing is PERMANENT in this world! നീ ആർക്കെങ്കിലും HOPE കൊടുത്തോ? നിന്റെ മനസ്സ് അങ്ങനെ പറയുന്നെങ്കിൽ, നീ ഒരാളുടെ കണ്ണീരിന് കാരണമായെങ്കിൽ അതിനുള്ളത് നീ ഇപ്പോൾ അല്ലെങ്കിൽ പിന്നൊരിക്കൽ അനുഭവിക്കും എന്ന് പറയാറുണ്ട്... അത് നിനക്കും വരുമോ?! കാത്തിരിക്ക് നിനക്കും എന്തെങ്കിലും പുറകെ വരുന്നുണ്ടാകും....
എന്നെ വെറുക്കൂ... അതാണ് നിനക്ക് നല്ലത്....
നീ ഒരു SADDIST ആയി മാറിയിക്കുന്നു... അതെ സാഹചര്യങ്ങളും അനുഭവങ്ങളും ആണ് നിന്നെ ഇതിലേക്ക് എത്തിച്ചത്.... ഒരിക്കൽ വിശ്വാസം നഷ്ടപെട്ടാൽ അത് ഒരിക്കലും തിരിച്ചു വീണ്ടെടുക്കാൻ സാധിക്കില്ല എന്ന് മനസിലാക്കു... ആരും നിനക്ക് വേണ്ടി അതിൽ ഒരു മാറ്റം വരുത്തില്ല എന്ന് പറഞ്ഞുകൊണ്ട് നീ നിന്റെ മനസ്സിനെ സമാധാനിപ്പിക്കു... പക്ഷെ ഒന്നോർക്കു നീ തെറ്റ് ചെയ്‌തെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ ജാനകി, നീ അതേ കണ്ണുനീർ പൊഴിക്കും.... അന്ന് നീ അവരുടെ സങ്കടവും മനസ്സിലാക്കും...