• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തിനാണ്...?

Meeenuuuu

Wellknown Ace
31d1d83a32068e51cda2f56f10b01e2f.jpg

എന്തിനാണ്...?
എന്തിനാണ് നീ എന്റെ മറ്റെല്ലാ ചിന്തകളും ഇല്ലാണ്ടാക്കികൊണ്ടു എന്റെ ചിന്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്?

ഒന്ന് മയങ്ങുമ്പോൾ.. എന്തിനാണ് ഞാൻ പോലും അറിയാതെ എന്റെ സ്വപ്നങ്ങളിൽ ഓടി എത്തുന്നത്?

മറ്റാരുടെയും വാക്കുകൾക്ക് ചെവിയോർക്കാണ് ആവാത്ത വിധം നിന്റെ ഓരോ വാക്കും ചിരിയും എന്റെ ചെവിയിൽ വന്ന ആഞ്ഞടിക്കുന്നത്?

നിന്നെക്കാൾ ഭംഗിയുള്ള പലതും ചുറ്റുമുണ്ടായിട്ടും എന്തിനാണ് എന്റെ കണ്ണുകളിൽ നീ മാത്രമിങ്ങനെ മിന്നി മറയുന്നത്?

ഓർമകളിൽ പോലും മറ്റൊന്നിനെയും കടത്തി വിടാൻ സമ്മതിക്കാതെ നീ മാത്രമിങ്ങനെ നിറഞ്ഞു നില്കുന്നത് എന്തിനാണ് ?

എന്റെ ഓരോ ഭ്രാന്തിലും നീ കൂടി ഉണ്ടെന്ന് തോന്നുന്നത് എന്തിനാണ്?

ഇതിനുമാത്രം ആരാണ് നീ എനിക്ക്..?

നീയെന്ന ഭ്രാന്ത്...എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ രോഗമാണ്...

ഒരിക്കലും ഭേദമാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഭ്രാന്ത്...
:heart1:
 
നിന്റെ ഓർമകളിൽ ഞാൻ ഉള്ളിടത്തോളം കാലം...... ഞാൻ വിട്ടുകൊടുക്കില്ല നിന്നെ....., നിന്റെ ഈ ഭ്രാന്തിനു കൂട്ടിരിക്കാൻ ഞായുണ്ടാവും എന്നും.... ❤️
 
Mental hospitalilott vittu kodukulaaa ennaaano :Drunk:b.PNG
 
View attachment 244987

എന്തിനാണ്...?
എന്തിനാണ് നീ എന്റെ മറ്റെല്ലാ ചിന്തകളും ഇല്ലാണ്ടാക്കികൊണ്ടു എന്റെ ചിന്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്?

ഒന്ന് മയങ്ങുമ്പോൾ.. എന്തിനാണ് ഞാൻ പോലും അറിയാതെ എന്റെ സ്വപ്നങ്ങളിൽ ഓടി എത്തുന്നത്?

മറ്റാരുടെയും വാക്കുകൾക്ക് ചെവിയോർക്കാണ് ആവാത്ത വിധം നിന്റെ ഓരോ വാക്കും ചിരിയും എന്റെ ചെവിയിൽ വന്ന ആഞ്ഞടിക്കുന്നത്?

നിന്നെക്കാൾ ഭംഗിയുള്ള പലതും ചുറ്റുമുണ്ടായിട്ടും എന്തിനാണ് എന്റെ കണ്ണുകളിൽ നീ മാത്രമിങ്ങനെ മിന്നി മറയുന്നത്?

ഓർമകളിൽ പോലും മറ്റൊന്നിനെയും കടത്തി വിടാൻ സമ്മതിക്കാതെ നീ മാത്രമിങ്ങനെ നിറഞ്ഞു നില്കുന്നത് എന്തിനാണ് ?

എന്റെ ഓരോ ഭ്രാന്തിലും നീ കൂടി ഉണ്ടെന്ന് തോന്നുന്നത് എന്തിനാണ്?

ഇതിനുമാത്രം ആരാണ് നീ എനിക്ക്..?

നീയെന്ന ഭ്രാന്ത്...എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ രോഗമാണ്...

ഒരിക്കലും ഭേദമാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഭ്രാന്ത്...
:heart1:
ഞാൻ ഊന്നി ഊന്നി ചോദിക്കുവാ എന്തിനാണ്???
 
ചുമ്മാ ഒരു രസം... അല്ലാതെ ഇപ്പോൾ എന്തിനാ...
:Laugh1:
 
ആ ഭ്രാന്തിനും ഒരു സുഖം ഉണ്ട്.... പറഞ്ഞ് അറിയിക്കാൻ ആവാത്ത വിധം ഒരു സുഖം... ❤️
 
:heart1::inlove:
 
ആ ഭ്രാന്തിനും ഒരു സുഖം ഉണ്ട്.... പറഞ്ഞ് അറിയിക്കാൻ ആവാത്ത വിധം ഒരു സുഖം... ❤️
:heart1::heart1: athee....arkum paranjal manasilavathoru sugham
 
Top