എന്താണ് പ്രേമം...?
എന്താണ് കാമം?
എന്താണ് സ്നേഹം?
ആവശ്യങ്ങൾ നിറവേറ്റപ്പെടാനുള്ള അഭിനയം... അതിനപ്പുറം ഒന്നിനും... സത്യം ഇല്ല......
പണ്ട് നാറാണത്ത് ഭ്രാന്തൻ മലയിലേക്ക് കല്ലുരുട്ടി കയറ്റി..കൈ വിട്ടിട്ടു . കല്ല് താഴേക്കു ഉരുണ്ടു പോകുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന ഒരു കഥ കേട്ടിരുന്നു...ഒരുതരം ഉന്മാദം... കൈ വിട്ടാൽ കല്ലുരുണ്ട് പോകും എന്നെനിക്കറിയാം... അതാണ് ആ ഉന്മാദത്തിനു കാരണം... കല്ലുരുണ്ട് പോകുന്ന വഴി മനസ്സിൽ കണ്ടതിനു കൃത്യം ആണെങ്കിൽ സന്തോഷിച്ചല്ലേ പറ്റൂ...
കല്ലിനു പകരം ഇപ്പൊ പ്രേമം ആണെന്നെ... ഉള്ളു... വരും കമ്പനി ആവും.... എവിടുന്നേലും എന്തേലും വള്ളി വരും പോകും... അടുത്തത് വരും... കമ്പനി ആവും... വള്ളി വരും പോകും..
ഉന്മാദം സെയിം സെയിം....