പ്രണയം അതിർവരമ്പുകൾ ഇല്ലാത്ത സത്യം ആണ്.
ഏറ്റോവും മോശമായി തോന്നുന്ന തെറ്റുകളോടും ക്ഷേമിക്കും പ്രണയം.
ആ ഒരാൾക്ക് വേണ്ടി നമ്മളെ മുഴുവനായി സമർപ്പിക്കുന്നത് അതും പ്രണയം.
നമ്മളുടെ ദിവസം എത്ര മോശം ആയാലും ആ ഒരാളെ കണ്ടാലും സംസാരിച്ചാലും നമ്മടെ ഉള്ളിൽ ഉണ്ടാവുന്ന ആ പ്രകാശം അതും പ്രണയം.
ഇങ്ങനെ കുറച്ച് വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തത് ആണ് പ്രണയം...![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)
ഏറ്റോവും മോശമായി തോന്നുന്ന തെറ്റുകളോടും ക്ഷേമിക്കും പ്രണയം.
ആ ഒരാൾക്ക് വേണ്ടി നമ്മളെ മുഴുവനായി സമർപ്പിക്കുന്നത് അതും പ്രണയം.
നമ്മളുടെ ദിവസം എത്ര മോശം ആയാലും ആ ഒരാളെ കണ്ടാലും സംസാരിച്ചാലും നമ്മടെ ഉള്ളിൽ ഉണ്ടാവുന്ന ആ പ്രകാശം അതും പ്രണയം.
ഇങ്ങനെ കുറച്ച് വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തത് ആണ് പ്രണയം...
![Red heart :heart: ❤️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2764.png)