ZERA
Wellknown Ace
അതെ. അവസാനിക്കാതിരിക്കട്ടെ. കുറെ കാലായി ബമ്പർ ലോട്ടറി അടിക്കും പറഞ്ഞു കാത്തിരിക്കുന്നു. ഒന്നും നടക്കാണില്ല.ഹ്മ്മ്മ്... പക്ഷേ എല്ലാ കാത്തിരിപ്പുകളും ശെരിക്കും മനോഹരങ്ങൾ ആണോ? കാത്തിരിപ്പുകൾ എന്നും പ്രതീക്ഷകളുടേതാണ്. നമ്മൾ കാത്തിരിക്കുന്ന ആൾ നമ്മിലേക്ക് തന്നെ വരും എന്ന് ഉറപ്പുണ്ടേൽ അത് മനോഹരം ആണ്. അയാൾ വരുന്ന വരെ ഉള്ള കാത്തിരിപ്പിന് വേർപാടിന്റെ വേദന ഉണ്ടെങ്കിലും ഒരു സുഖമുണ്ടാവും.
പക്ഷേ... അപ്രതീക്ഷിതമായി ഒരു നാൾ നമ്മൾ കാത്തിരിക്കുന്ന ആൾ ഒരിക്കലും നമ്മളെ തേടി വരില്ല എന്നും ഇനി കാത്തിരുന്നിട്ടു കാര്യമില്ല എന്നുമറിയുമ്പോൾ ഉണ്ടാകുന്ന ഒരു വേദന ഇല്ലേ... അത് എത്ര മാത്രം painfull ആയിരിക്കും?
അങ്ങനെ ആണേൽ കാത്തിരിപ്പുകൾ അവസാനിക്കാതിരിക്കട്ടെ അല്ലേ...?