• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉത്തരം...

Gupthan

Epic Legend
Chat Pro User
ഞാനിപ്പോ വളരെ സന്തോഷവാനാണ്....
വർഷങ്ങൾ ആയി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടും എന്ന് എനിക്ക് ഇപ്പൊ പ്രതീക്ഷ ഉണ്ട്....

ഞാൻ ഒരാളെ കണ്ടു, ഒരു ഡോക്ടർ, ഒരു സൈക്കാട്രിസ്‌റ്...
ബോധമനസ്സിൽ ഗുപ്തൻ ആയിരിക്കുന്നവൻ, ഉപബോധമനസ്സിൽ കൃഷ്ണൻ ആവുന്നുണ്ട്, കോഴിത്തരം കാണിക്കുന്ന ഒരു പൂവാലൻ character അല്ല അത്.. അതിനപ്പുറം... ധർമം യുദ്ധം.. എന്നൊക്കെ പുലമ്പുന്ന, കൊലപാതക പ്രവണതയുള്ള ഒരു character....

എന്റെ ഉപബോധമനസിന്റെ വെറും ഒരു ഭ്രമം ആണോ....??
കൃത്യമായ കഥയിലും, സംഭവങ്ങളിലും പ്രകൃതി എന്നെക്കൊണ്ട് ചെയ്യിക്കുന്നത് ആണോ??? ഒരു നിയോഗം പോലെ... ഇത്തരം സ്ഥലങ്ങളിൽ ഞാൻ എത്തിപ്പെടുന്നതാണോ..??

ഭ്രമം ആണോ.... നിയോഗം ആണോ??

ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം... ബോധമനസ്സിൽ എനിക്ക് കണ്ടെത്താനാവുന്നില്ല...
ഉപബോധമനസ്സിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ ഞാൻ അയാളെ അനുവദിക്കുന്നു..
എന്നെ വെച്ചു പരീക്ഷിക്കാൻ...
അയാൾ എന്നെ ഒടുവിൽ പറഞ്ഞു മനസിലാക്കണം.... എന്താണ് എന്റെ കൃഷ്ണവേഷത്തിന്റെ കാരണം എന്ന്...? അയാൾ അത്‌ കണ്ടെത്തും... എന്നിലൂടെ തന്നെ...
അയാൾ കണ്ടെത്തുന്ന ഉത്തരം ആണ്...
എനിക്കുള്ള ഉത്തരം.....!!!
ആ ഉത്തരം ഉള്ളതും എന്നിൽ തന്നെയാണ്...

കിട്ടുന്ന ഉത്തരം എന്റെ ഭ്രമം മാത്രമാണ് എന്നാണെങ്കിൽ.... ആ വേഷം എന്നെ വിട്ടു എന്നെന്നേക്കുമായി പോകും....
പക്ഷെ മറിച്ചാണെങ്കിൽ.....ആ വേഷം എന്നിൽ ആഴത്തിൽ വേര് ഉറക്യും...

ഇതല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല... I have to go through it to know who am i?
 
Ninak vayye? Doctor enthu paranju dual personality, bipolar, borderline....allengil verumoru saviour complex.. Ithil ethengilum aano?

(psychiatry ennu ketal ennile sunnykuttan unarum paranjekam)
 
Last edited:

images (81).jpeg
 
Ninak vayye? Doctor enthu paranju dual personality, bipolar, borderline....allengil verumoru saviour complex.. Ithil ethengilum aano?

(psychiatry ennu ketal ennile sunnykuttan unarum paranjekam)
എനിക്ക് വയ്യ... Saviour complex അല്ല... Dual പേഴ്സണാലിറ്റി എന്ന് പറയുമ്പോ രണ്ടാമത്തെ പേഴ്സണാലിറ്റി ഉണ്ടാവാൻ ഒരു കാരണം വേണമല്ലോ...? ചിലപ്പോൾ dual പേഴ്സണാലിറ്റി ആവാം... Bipolar or ബോർഡർലിനെ ആണെന്ന് തോന്നുന്നില്ല...
പക്ഷെ ഇത് കൃത്യമായി ഐഡന്റിറ്റിഫ്യെ ചെയ്തു ഉത്തരം തരേണ്ടത് പുള്ളിയാണ്...
And the very best thing is... He is not an ordinary doctor... എന്റെ കേസ് ഇന്നും എടുത്തിട്ടില്ല... ബട്ട്‌ എടുക്കും... ഇവിടെ... ഞാൻ എന്നെയാണ് തേടുന്നത്.... Antony morses A searching antony morses B.
who is real.... Conscious or subconscious...
 
ഞാനിപ്പോ വളരെ സന്തോഷവാനാണ്....
വർഷങ്ങൾ ആയി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടും എന്ന് എനിക്ക് ഇപ്പൊ പ്രതീക്ഷ ഉണ്ട്....

ഞാൻ ഒരാളെ കണ്ടു, ഒരു ഡോക്ടർ, ഒരു സൈക്കാട്രിസ്‌റ്...
ബോധമനസ്സിൽ ഗുപ്തൻ ആയിരിക്കുന്നവൻ, ഉപബോധമനസ്സിൽ കൃഷ്ണൻ ആവുന്നുണ്ട്, കോഴിത്തരം കാണിക്കുന്ന ഒരു പൂവാലൻ character അല്ല അത്.. അതിനപ്പുറം... ധർമം യുദ്ധം.. എന്നൊക്കെ പുലമ്പുന്ന, കൊലപാതക പ്രവണതയുള്ള ഒരു character....

എന്റെ ഉപബോധമനസിന്റെ വെറും ഒരു ഭ്രമം ആണോ....??
കൃത്യമായ കഥയിലും, സംഭവങ്ങളിലും പ്രകൃതി എന്നെക്കൊണ്ട് ചെയ്യിക്കുന്നത് ആണോ??? ഒരു നിയോഗം പോലെ... ഇത്തരം സ്ഥലങ്ങളിൽ ഞാൻ എത്തിപ്പെടുന്നതാണോ..??

ഭ്രമം ആണോ.... നിയോഗം ആണോ??

ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം... ബോധമനസ്സിൽ എനിക്ക് കണ്ടെത്താനാവുന്നില്ല...
ഉപബോധമനസ്സിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ ഞാൻ അയാളെ അനുവദിക്കുന്നു..
എന്നെ വെച്ചു പരീക്ഷിക്കാൻ...
അയാൾ എന്നെ ഒടുവിൽ പറഞ്ഞു മനസിലാക്കണം.... എന്താണ് എന്റെ കൃഷ്ണവേഷത്തിന്റെ കാരണം എന്ന്...? അയാൾ അത്‌ കണ്ടെത്തും... എന്നിലൂടെ തന്നെ...
അയാൾ കണ്ടെത്തുന്ന ഉത്തരം ആണ്...
എനിക്കുള്ള ഉത്തരം.....!!!
ആ ഉത്തരം ഉള്ളതും എന്നിൽ തന്നെയാണ്...

കിട്ടുന്ന ഉത്തരം എന്റെ ഭ്രമം മാത്രമാണ് എന്നാണെങ്കിൽ.... ആ വേഷം എന്നെ വിട്ടു എന്നെന്നേക്കുമായി പോകും....
പക്ഷെ മറിച്ചാണെങ്കിൽ.....ആ വേഷം എന്നിൽ ആഴത്തിൽ വേര് ഉറക്യും...

ഇതല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല... I have to go through it to know who am i?
ഇത് വായിച്ചിട്ട് ഞാൻ ആരാ എന്ന് ഞാൻ മറക്കുന്നു...
 
vilakum krishna vigrahavum kakkan nokiyo
 
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ഇത്ര ഭയാനങ്കമായ വേർഷൻ ഇതാദ്യ.....
 
ഇതിന് മുമ്പ് നീ കേട്ട വേർഷൻ ഏതൊക്കെയാ
 
Ni krishnane kand pidikk ennitt venm angera vilich ente ullil batman aano spiderman aano enn kand pidikkn :angel:
 
നിന്റെ ഉള്ളിൽ സ്‌പൈഡർമാൻ ആട... അതാ നീ വല വീശി പിടിക്കണേ
 
ഞാനിപ്പോ വളരെ സന്തോഷവാനാണ്....
വർഷങ്ങൾ ആയി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടും എന്ന് എനിക്ക് ഇപ്പൊ പ്രതീക്ഷ ഉണ്ട്....

ഞാൻ ഒരാളെ കണ്ടു, ഒരു ഡോക്ടർ, ഒരു സൈക്കാട്രിസ്‌റ്...
ബോധമനസ്സിൽ ഗുപ്തൻ ആയിരിക്കുന്നവൻ, ഉപബോധമനസ്സിൽ കൃഷ്ണൻ ആവുന്നുണ്ട്, കോഴിത്തരം കാണിക്കുന്ന ഒരു പൂവാലൻ character അല്ല അത്.. അതിനപ്പുറം... ധർമം യുദ്ധം.. എന്നൊക്കെ പുലമ്പുന്ന, കൊലപാതക പ്രവണതയുള്ള ഒരു character....

എന്റെ ഉപബോധമനസിന്റെ വെറും ഒരു ഭ്രമം ആണോ....??
കൃത്യമായ കഥയിലും, സംഭവങ്ങളിലും പ്രകൃതി എന്നെക്കൊണ്ട് ചെയ്യിക്കുന്നത് ആണോ??? ഒരു നിയോഗം പോലെ... ഇത്തരം സ്ഥലങ്ങളിൽ ഞാൻ എത്തിപ്പെടുന്നതാണോ..??

ഭ്രമം ആണോ.... നിയോഗം ആണോ??

ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം... ബോധമനസ്സിൽ എനിക്ക് കണ്ടെത്താനാവുന്നില്ല...
ഉപബോധമനസ്സിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ ഞാൻ അയാളെ അനുവദിക്കുന്നു..
എന്നെ വെച്ചു പരീക്ഷിക്കാൻ...
അയാൾ എന്നെ ഒടുവിൽ പറഞ്ഞു മനസിലാക്കണം.... എന്താണ് എന്റെ കൃഷ്ണവേഷത്തിന്റെ കാരണം എന്ന്...? അയാൾ അത്‌ കണ്ടെത്തും... എന്നിലൂടെ തന്നെ...
അയാൾ കണ്ടെത്തുന്ന ഉത്തരം ആണ്...
എനിക്കുള്ള ഉത്തരം.....!!!
ആ ഉത്തരം ഉള്ളതും എന്നിൽ തന്നെയാണ്...

കിട്ടുന്ന ഉത്തരം എന്റെ ഭ്രമം മാത്രമാണ് എന്നാണെങ്കിൽ.... ആ വേഷം എന്നെ വിട്ടു എന്നെന്നേക്കുമായി പോകും....
പക്ഷെ മറിച്ചാണെങ്കിൽ.....ആ വേഷം എന്നിൽ ആഴത്തിൽ വേര് ഉറക്യും...

ഇതല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല... I have to go through it to know who am i?
ഇത് ബോധം പോയത് ഇന്നലെ നീ അടിച്ച ചാത്തൻ സാധനത്തിൻ്റെ എഫക്ട് അല്ലെങ്കിൽ വലിച്ച ഏതോ കൂടിയ പൊടിയുടെ എഫക്ട്. ഇതിനു ചികിത്സ ഇല്ല അതുകൊണ്ട് ഡോക്ടറെ കണ്ടിട്ട് കാര്യം ഇല്ല. ഒരേയൊരു മാർഗം മറ്റുള്ളവർ സൂക്ഷിക്കുക എന്നതാണ് multiple personality വരുമ്പോൾ അതായത് ആംബുലൻസ് പോകുമ്പോൾ വണ്ടികൾ ഒക്കെ സൈഡ് ആക്കണ പോലെ :D
 
അപ്പൊ ഇതിന് പ്രതിവിധി ഇല്ലേ... ഡോക്ടർ??
 
Top