• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈ നിമിഷം ❤️

വേറെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇജ്ജ് മിസ്സ് ചെയ്തല്ലോ... ഒരുപാടിഷ്ടമുള്ള ഞാൻ നിന്നിൽ ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ...❤️
പറ്റി ഇജ്ജ് എന്താ ഇതിനെ പറയാതിരുന്നേ... നാണം കൊണ്ടാണോ?

:ക്ലൗഡ്:
Ntho eganeeeee...
 
വേറെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇജ്ജ് miss ചെയ്തല്ലോ... ഒരുപാടിഷ്ടമുള്ള ഞാൻ നിന്നിൽ ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ... ❤️
ഇതിനെ പറ്റി ഇജ്ജ് എന്താ പറയാതിരുന്നേ... നാണം കൊണ്ടാണോ?

:Cwl:

Nthoooo eganeeee...
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്

ജീവിതത്തിലെ എല്ലാ നിമിഷങ്ങളും, അതു നല്ലതാണോ ദുർഖടമാണോ എന്നതിനർത്ഥമില്ലാതെ, അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുക.
 
തീർച്ചയായും...
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്
നിങ്ങൾ നിങ്ങളല്ലാതാകുന്നുണ്ടൊ എങ്കിൽ ഒരു Snickers എടുക്കടട്ടെ :idea: :tso:
 
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️

അപ്പോൾ ശരി ഞാൻ അങ്ങോട്ട്
ithe oru mathiri , mazha ullapolum mazha illathapolum enne paranja pole annallo
 
Top