• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടം ❣️

enne ne igane snehikalle....

അതെന്ന... നീ സ്നേഹിക്കണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ... ഞാൻ സ്നേഹിക്കും...
സൂര്യനോട്‌ ചോദിച്ചിട്ടല്ല താമര വിരിയുന്നത്..
 
അതെന്ന... നീ സ്നേഹിക്കണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ... ഞാൻ സ്നേഹിക്കും...
സൂര്യനോട്‌ ചോദിച്ചിട്ടല്ല താമര വിരിയുന്നത്..
eshwara ith enik ariyunna gufthan thanne ano......:map:
 
ഒരിഷ്ട്ടമുണ്ട്....

ഞാൻ പോലുമറിയാതെ എന്നിൽ വന്ന് ചേർന്നൊരു ഇഷ്ടം...

സ്വന്തം അല്ലെങ്കിലും മനസ്സിലും സ്വ‌പ്നങ്ങളിലും ഞാൻ സ്വന്തം ആക്കിയ എൻ്റെ ഇഷ്‌ടം. . .

പാതിവഴിയിൽ തേടി എത്തിയതാണേലും.ഇനി മുന്നോട്ടുള്ള യാത്രയിൽ എനിക്ക് കൂട്ടാവണമെന്ന് ഞാനറിയാതെ എന്റെ മനസ്സാഗ്രഹിക്കുന്നൊരു ഇഷ്‌ടം...
ഇഷ്ടം, എന്നാൽ ഒരു അജ്ഞാത യാത്ര,
എനിക്ക് തന്നെ അറിയാതെ എന്റെ ഹൃദയത്തിലേക്ക് പടർന്നു വന്ന ഒരു രഹസ്യത്തെപ്പോലെയാണ്.
സ്വന്തമാക്കാൻ കഴിയാത്തെങ്കിലും,
എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും അവളെ എൻ്റെ പങ്കായി സ്വീകരിച്ചിരിക്കുന്നു.

പാതിവഴിയിൽ നേരിടാൻ ഉള്ള ഇഷ്ടം,
പങ്കിട്ടുകൊണ്ട് പടന്നിട്ടു,
നാം എപ്പോഴും കൂടെയുള്ള യാത്രയെ
ഉയർത്തി കൊണ്ടു പോകേണ്ടതാണ്.

എനിക്ക് അറിയാത്ത, എന്നാൽ
എന്റെ മനസ്സിൽ ഒരുപാട് ദൂരവും ആഴവും
നടത്തിയിരിക്കുന്നത്,
അത് ഒരു സ്വപ്നം മാത്രമല്ല,
ഒരു സത്യമായാൽ, ഒരായിരം ചിരിയുമായി
ഞാൻ എല്ലായ്പ്പോഴും എത്രയും
ദൂരമെത്തും.
 
Top