• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇന്നും കാത്തിരിക്കുന്നു ❤

Mr Kaaman

Wellknown Ace
മാറാല കെട്ടി താഴിട്ടു പൂട്ടിയ വാതിലുകൾ
ഒരിക്കലും തുറക്കപ്പെടാത്ത ജനലുകൾ
സ്വപ്നങ്ങളെല്ലാം അവൾക്കായി
കാത്തുവെച്ചു ഞാൻ കാത്തിരുന്നു
ഋതുഭേദങ്ങൾ മാറുന്നതറിയാതെ
കുന്നോളം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
ഒരിക്കലും വരില്ല എന്ന തിരിച്ചറിവില്ലാതെ
കൂരിരുട്ടിൽ ഞാൻ കാത്തിരുന്നു .
 
മാറാല കെട്ടി താഴിട്ടു പൂട്ടിയ വാതിലുകൾ
ഒരിക്കലും തുറക്കപ്പെടാത്ത ജനലുകൾ
സ്വപ്നങ്ങളെല്ലാം അവൾക്കായി
കാത്തുവെച്ചു ഞാൻ കാത്തിരുന്നു
ഋതുഭേദങ്ങൾ മാറുന്നതറിയാതെ
കുന്നോളം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
ഒരിക്കലും വരില്ല എന്ന തിരിച്ചറിവില്ലാതെ
കൂരിരുട്ടിൽ ഞാൻ കാത്തിരുന്നു .
സ്വപ്നങ്ങൾ ഒരു ദിവസം സാക്ഷാത്കരിക്കപ്പെടുന്നു..
 
Top