• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇനിയും വിരിയാത്ത പൂവ്

Oohh venda ariyanonn ella

ഓഹ്... എന്നാൽ വേണ്ടാ... അന്നെ ഇതൊക്കെ പഠിപ്പിച്ചിട്ടു എനിക്ക് നല്ല അധ്യാപകനുള്ള അവാർഡ് ഒന്നും എന്തായാലും കിട്ടാൻ പോകുന്നില്ല.
:Cwl:
 
Id eduth varann paranjit kandillallo... Njn eavideyoke thiranjenn ariyuoView attachment 309868

പക്ഷേ ഇജ്ജ് തിരയിണ്ടേടത്ത് തിരഞ്ഞില്ല. അന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയിൽ ഒരു മഞ്ഞുതുള്ളിയായി ഞാൻ തണുത്തുറഞ്ഞു കിടക്കുന്നതു ഇജ്ജ് എന്തേ കാണാതെ പോയി. :(
 
അരുത് അരുത് ദർശനെ പുണ്യം സ്പർശനെ പാപം

സ്പർശനം പാപമാണെന്നു കരുതിയാൽ ഈ ലോകം എങ്ങനെ നില നിന്ന് പോകും... :)
 
ആവശ്യമില്ലാത്ത ഒരു കാര്യവും ഞാൻ
ഇവിടെ പറയാറില്ലെന്ന് അനക്ക് അറിഞ്ഞൂടെ...
:Cwl:
അറിയാം പക്ഷെ ഒരു വായനക്കാരൻ്റെ സംശയം ചോദിച്ചതല്ലേ മാഷേ :D
 
Top