• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇനിയും നഷ്ടപ്പെടാത്തവർ...

EROS

Epic Legend
Chat Pro User
.
പ്രണയം പറയാത്തത് കൊണ്ട് മാത്രം നഷ്ടപ്പെടാത്ത കുറച്ചെങ്കിലും സൗഹൃദങ്ങൾ നമുക്കെല്ലാം ഉണ്ടാവാം. അവരോട് എപ്പോഴേലും എനിക്ക് നിന്നോട് പ്രണയം ആണെന്ന് പറയാൻ മനസ്സ് ഒരുപാട് ആഗ്രഹിച്ചിട്ടും നമ്മൾ അത് അവരോട് പറഞ്ഞിട്ടുണ്ടാവണമെന്നില്ല. ഇപ്പോഴുള്ള സൗഹൃദം കൂടി എന്തിനാണ്‌ വെറുതെ നഷ്ടപ്പെടുത്തുന്നതെന്ന പേടി കൊണ്ടാവാം. പക്ഷേ, ഇതേ പേടി കൊണ്ട് തന്നെയാവും ചിലപ്പോൾ അവരും നമ്മളോട് അവരുടെ പ്രണയം പറയാത്തതെങ്കിലോ...?
അതെ... നമ്മുടെ ഇടയിലെല്ലാം ഉണ്ടാവും ഒരു വാക്ക്‌ പറയാത്തത് കൊണ്ട് മാത്രം ഇപ്പോഴും സൗഹൃദങ്ങളായി തുടരുന്ന ചില പ്രണയങ്ങൾ.
ഇനിയും നഷ്ടപ്പെടാത്ത സൗഹൃദങ്ങളിലെ നഷ്ട പ്രണയങ്ങൾ...

.

images (2).jpg
 
നഷ്ടപ്പെടാൻ ഉള്ളതാണേൽ പറഞ്ഞാലും ഇല്ലെങ്കിലും നഷ്ടപ്പെടും
 
പറഞ്ഞാൽ നഷ്ടപ്പെടും എന്നുണ്ടേൽ പറയാതിരിക്കുന്നതല്ലേ നല്ലത് മാഷേ... :)
 
Top