• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആ തിരിഞ്ഞു നടപ്പിൽ ഒരു മടങ്ങി വരവ് ഉണ്ടാകില്ല.....!

Sauparnika

Wellknown Ace
സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
 
Attachments

  • images (2).jpeg
    images (2).jpeg
    50.5 KB · Views: 4
പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്ന്ഇല്ല ❤️ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരെയും ഒന്നിനെയും വിശ്വസിക്കരുത്
ഓരോ വേദനകളും ഓരോ പാഠങ്ങളാണ്
 
ശെരിയാണ്... ആ വേദന തന്ന ഓർമ്മകൾ നശിക്കില്ല..... പാഠങ്ങൾ ആണ്.. അതെ വേദനയും സുഖം ആണ്......എന്റെ വിരൽ തുമ്പിൽ നിന്നും ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒരിഷ്ടമായി അത് എന്നും കൂടെ കാണും... മരണം വരെയും.....
 
Last edited:
സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
സ്നേഹം അതിൽ ചതിവും ഉള്ളതാണെന്ന് തെളിയിക്കുന്നു വീണ്ടും വീണ്ടും...
 
അവൾ ഒഴുകട്ടെ... ആവശ്യമില്ലാത്തതെന്തും അവളുടെ ആഴങ്ങളിൽ ഒളിപ്പിച്ച് വെച്ച് നിറയെ പുണ്യം പേറി ശാന്തമായി ഒഴുകട്ടെ... അവളിലേക്ക്‌ എത്തി ചേരുന്നവരെ ശുദ്ധീകരിച്ചും സ്വയം ശുദ്ധീകരിച്ചും സൗപർണിക ഒഴുകി കൊണ്ടേയിരിക്കട്ടെ...
 
ഒഴുകട്ടെ.... പ്രണയം അതിന്റെ പൂർണതയിൽ ഒഴുകട്ടെ... അവഗണിച്ചാലും, തടസ്സങ്ങൾ നേരിട്ടാലും, പുതിയ വഴി വെട്ടി ഒടുവിൽ അത് ശുദ്ധവും ദൈവികവുമായ ഒരു വഴിയിലേക്ക് ഒഴുകും. അതെ സൗപർണിക ഒഴുകട്ടെ.......
 
Atheeeee
 
സ്നേഹം അതിൽ ചതിവും ഉള്ളതാണെന്ന് തെളിയിക്കുന്നു വീണ്ടും വീണ്ടും...
Its all in the game.. തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ അങ്ങ് മനസ്സ് തുറന്നു സ്നേഹിക്കുക....... :inlove:
 
ഒഴുകട്ടെ.... പ്രണയം അതിന്റെ പൂർണതയിൽ ഒഴുകട്ടെ... അവഗണിച്ചാലും, തടസ്സങ്ങൾ നേരിട്ടാലും, പുതിയ വഴി വെട്ടി ഒടുവിൽ അത് ശുദ്ധവും ദൈവികവുമായ ഒരു വഴിയിലേക്ക് ഒഴുകും. അതെ സൗപർണിക ഒഴുകട്ടെ.......

സൗപർണികാ സംഗമത്തിന് എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും!!! :)
 
........... ഒഴുകട്ടെ സ്വതന്ത്രമായി... ഒഴുകുന്ന നദിയെപ്പോലെ, ആരുടെയും നിയന്ത്രണത്തിന് വിധേയമാകാതെ സ്വയം തന്റെ വഴിയിൽ ഒഴുകട്ടെ..... പിടിച്ചു നിർത്തരുത്. :giggle:
 
Its all in the game.. തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ അങ്ങ് മനസ്സ് തുറന്നു സ്നേഹിക്കുക....... :inlove:
തിരിച്ചു കിട്ടാത്ത സ്നേഹം ദുഖമാണ്
 
തിരിച്ചു കിട്ടാത്ത സ്നേഹം ദുഖമാണ്
സ്നേഹിക്കാൻ സ്നേഹിക്കപ്പെടണം എന്നില്ല :think1: അപ്പോഴല്ലേ സ്നേഹം എന്ന വാക്കിനെ ഒരു അത്ഭുതം ആക്കുന്നത് ....??
 
Last edited:
പാട്ട് പഠിക്കാൻ ഫോറം എടുത്തിട്ട് സാഹിത്യം കൂടെ പഠിക്കണം എന്ന് തോന്നുന്നു.

പ്രണയം ഒരു വലിയ തടയണ പോലെ ആണ്. സുരക്ഷിതത്വം ഉണ്ടെങ്കിൽ നല്ലത്. ഇല്ലങ്കിൽ എല്ലാം തകർത്ത് കളയും...
 
........... ഒഴുകട്ടെ സ്വതന്ത്രമായി... ഒഴുകുന്ന നദിയെപ്പോലെ, ആരുടെയും നിയന്ത്രണത്തിന് വിധേയമാകാതെ സ്വയം തന്റെ വഴിയിൽ ഒഴുകട്ടെ..... പിടിച്ചു നിർത്തരുത്. :giggle:

സ്വതന്ത്രമായി ഒഴുകുന്ന ഒന്നിനെയും പിടിച്ചു നിർത്തരുത്. അത് അതിന്റെ വഴിക്ക് തന്നെ പൊയ്ക്കോട്ടേ.
 
ശെരിയാണ്... ആ വേദന തന്ന ഓർമ്മകൾ നശിക്കില്ല..... പാഠങ്ങൾ ആണ്.. അതെ വേദനയും സുഖം ആണ്......എന്റെ വിരൽ തുമ്പിൽ നിന്നും ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒരിഷ്ടമായി അത് എന്നും കൂടെ കാണും... മരണം വരെയും.....
പ്രണയം പലരിലും ജനിക്കും പക്ഷേ ചിലരിൽ മാത്രം ജീവിക്കും❤️
 
സത്യമാണ്!...​
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!​
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.​
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,​
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...​
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........
തിരികെ വന്നില്ലെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളിൽ എന്നും ഉണ്ടാവും. ... ഒരു നീറ്റൽ പോലെ.....
 
Top