• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആരാണ് നീ...???

മാഷേ കടന്നു വരൂ കുറെ നാളായല്ലോ കണ്ടിട്ട്

കുറേ നാളായി കാണാതാവുമ്പോൾ മ്മളെ ഒക്കെ മറന്നാല്ലോ... അപ്പോൾ വീണ്ടും ഓർമ്മപ്പെടുത്താൻ ഇങ്ങനെ വല്ലപ്പോഴും വരുന്നത് നല്ലതല്ലേ. :)
 
കുറേ നാളായി കാണാതാവുമ്പോൾ മ്മളെ ഒക്കെ മറന്നാല്ലോ... അപ്പോൾ വീണ്ടും ഓർമ്മപ്പെടുത്താൻ ഇങ്ങനെ വല്ലപ്പോഴും വരുന്നത് നല്ലതല്ലേ. :)
പിന്നല്ല
 
എവിടെയായിരുന്നു

എല്ലാം മറന്ന് ഒരു വനവാസത്തിന് പോയതാ... പക്ഷേ ഓർമ്മകളെ മായ്ച്ചു കളയാനുള്ള കഴിവില്ലാത്തത് കൊണ്ട് വീണ്ടും തിരിച്ചു വരേണ്ടി വന്നു. :)
 
എല്ലാം മറന്ന് ഒരു വനവാസത്തിന് പോയതാ... പക്ഷേ ഓർമ്മകളെ മായ്ച്ചു കളയാനുള്ള കഴിവില്ലാത്തത് കൊണ്ട് വീണ്ടും തിരിച്ചു വരേണ്ടി വന്നു. :)
Nallathaa welcome back
 
Top