• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആരാച്ചാരെ വേണം

ആരാധിക (Aaradhika)

Epic Legend
Posting Freak
ആരാച്ചാരെ വേണം, എന്നെയും എൻ്റെ സ്വപ്നങ്ങളേയും തൂക്കിലേറ്റാൻ ...
കുഞ്ചിയെല്ല് ഒടിക്കാതെ , ഒരു തുള്ളി ചോര പൊടിയാതെ തൊണ്ടക്കുഴിയിലൊളിപ്പിച്ചൊരെൻ ആത്മാവിനെ കവർന്നെടുക്കേണം.... മിനുക്കിയെടുത്തൊരു കയറിൽ കുരുക്കിടുമ്പോൾ നെടുവീർപ്പിടാതെ വിറയ്ക്കാത്ത കൈകൾ കൊണ്ടെന്നെ മരണത്തിൻ മാല്യമണിയിക്കേണം...
ഉറച്ച കാലടികളൊടെ എൻ അടുത്തെത്തി ഓർമ്മകളിൽ കറുത്ത മുഖംമൂടി അണിയിക്കേണം....
ഒരു ആരാച്ചാരെ വേണം എന്നെ ജീവനോടെ സ്ഫുടം ചെയെ്തൊരൻ ഓർമ്മകളെ മരണം വരെ തൂക്കിലേറ്റാൻ !
 
ആത്മാവ് തൊണ്ടയിൽ ആണോ ഇരിക്കുന്നെ :oops:
 
ഒടുവിൽ ആരാച്ചാർ തൂക്കിലേറ്റാൻ വരുമ്പോൾ ശരീരം വിറയ്ക്കരുത്.
 
Top