• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആയുസ്സറ്റ് പോകുന്നവർ

ആരാധിക (Aaradhika)

Epic Legend
Posting Freak
എവിടെയും അടയാളപ്പെടുത്താതെ , ഒന്നും അവശേഷിപ്പിക്കാതെ ആയുസ്സ് തിന്നുതീർക്കുന്നവരുണ്ട് നമുക്ക് ചുറ്റും..കുറച്ചു ആത്മവിശ്വാസക്കുറവും അതിലേറെ അപകർഷതാബോധവും തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്തു പോലെ ജീവിതത്തിലെവിടെയൊക്കെയോ അവരെ കുരുക്കിയിടുന്നു..ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ജീവിതത്തിലുണ്ടെങ്കിലും , അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗം അജ്ഞാതമായവർ..അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സ്വപ്‌നങ്ങൾ കുഴിച്ചുമൂടിയവർ..അങ്ങിനെ ഒരുപാട്പേർ....അല്ലയോ കൃഷ്ണമൃഗമേ , അജ്ഞതയല്ല നിന്റെ ശാപം ,സ്വയം നാഭച്ചുഴിയിലൊളിപ്പിച്ച വൈഡൂര്യം തേടി കനൽക്കാടിലേറും പോലെ , അത്രമേലവനവനിൽ വിശ്വാസമില്ലാതായാൽ , സ്വന്തം വിലയറിയാതെ നമ്മളും ആയുസ്സറ്റു പോകും....
 
എന്ത് കുട്ടി
. ഏത് സ്‌കൂളിലാ
. എന്ത് ചെയ്യുന്നു.
- എത്രയാ ശമ്പളം..
. എപ്പോൾ കല്ലാണം
. എത്ര കുട്ടികൾ
ശരീരത്തിന് എന്ത് പറ്റി
. മരിച്ചു അല്ലേ
ഇത്രയേ ഉളളൂ ജീവിതം
 
എന്ത് കുട്ടി
. ഏത് സ്‌കൂളിലാ
. എന്ത് ചെയ്യുന്നു.
- എത്രയാ ശമ്പളം..
. എപ്പോൾ കല്ലാണം
. എത്ര കുട്ടികൾ
ശരീരത്തിന് എന്ത് പറ്റി
. മരിച്ചു അല്ലേ
ഇത്രയേ ഉളളൂ ജീവിതം
പിന്നല്ല
 
എവിടെയും അടയാളപ്പെടുത്താതെ , ഒന്നും അവശേഷിപ്പിക്കാതെ ആയുസ്സ് തിന്നുതീർക്കുന്നവരുണ്ട് നമുക്ക് ചുറ്റും..കുറച്ചു ആത്മവിശ്വാസക്കുറവും അതിലേറെ അപകർഷതാബോധവും തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്തു പോലെ ജീവിതത്തിലെവിടെയൊക്കെയോ അവരെ കുരുക്കിയിടുന്നു..ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ജീവിതത്തിലുണ്ടെങ്കിലും , അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗം അജ്ഞാതമായവർ..അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സ്വപ്‌നങ്ങൾ കുഴിച്ചുമൂടിയവർ..അങ്ങിനെ ഒരുപാട്പേർ....അല്ലയോ കൃഷ്ണമൃഗമേ , അജ്ഞതയല്ല നിന്റെ ശാപം ,സ്വയം നാഭച്ചുഴിയിലൊളിപ്പിച്ച വൈഡൂര്യം തേടി കനൽക്കാടിലേറും പോലെ , അത്രമേലവനവനിൽ വിശ്വാസമില്ലാതായാൽ , സ്വന്തം വിലയറിയാതെ നമ്മളും ആയുസ്സറ്റു പോകും....
ജീവിതം ആഴക്കടലിൽ പെട്ട് ഉലയുന്ന ഒരു പായ്‌കപ്പൽ പോലെ ആണല്ലോ. കാറ്റിൻ്റെ ഗതിക്കനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആടി ഉലഞ്ഞു എങ്ങോട്ടോ പോകുന്നു. കര എത്തും എന്ന് എപ്പോളും നമ്മളെ കൊതിപ്പിച്ച് പിന്നെയും നടുക്കടലിൽ തന്നെ വട്ടം കറക്കും. ചിലർ വിചാരിക്കും ഞാൻ പ്രഗൽഭനായ കപ്പിത്താൻ ആണെന്നും എൻ്റെ ചിന്തയ്ക്ക് അനുസരിച്ചാണ് കപ്പൽ മുന്നോട്ട് പോകുന്നതെന്നും. പക്ഷേ സമയം തെളിയിക്കും അതു വെറും തോന്നൽ മാത്രം ആണെന്ന്. ജനിച്ചപ്പോൾ മുതൽ ഓരോരോ കൊടുങ്കാറ്റിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നു പക്ഷെ എന്നെങ്കിലും അതിൽ ഒരു കാറ്റ് നമ്മുടെ ജീവൻ കൊണ്ടുപോകുന്ന വരെ.
 
എവിടെയും അടയാളപ്പെടുത്താതെ , ഒന്നും അവശേഷിപ്പിക്കാതെ ആയുസ്സ് തിന്നുതീർക്കുന്നവരുണ്ട് നമുക്ക് ചുറ്റും..കുറച്ചു ആത്മവിശ്വാസക്കുറവും അതിലേറെ അപകർഷതാബോധവും തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്തു പോലെ ജീവിതത്തിലെവിടെയൊക്കെയോ അവരെ കുരുക്കിയിടുന്നു..ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ജീവിതത്തിലുണ്ടെങ്കിലും , അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗം അജ്ഞാതമായവർ..അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സ്വപ്‌നങ്ങൾ കുഴിച്ചുമൂടിയവർ..അങ്ങിനെ ഒരുപാട്പേർ....അല്ലയോ കൃഷ്ണമൃഗമേ , അജ്ഞതയല്ല നിന്റെ ശാപം ,സ്വയം നാഭച്ചുഴിയിലൊളിപ്പിച്ച വൈഡൂര്യം തേടി കനൽക്കാടിലേറും പോലെ , അത്രമേലവനവനിൽ വിശ്വാസമില്ലാതായാൽ , സ്വന്തം വിലയറിയാതെ നമ്മളും ആയുസ്സറ്റു പോകും....

ഈ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ അടുത്ത ജന്മത്തിലേക്ക് ഉള്ളതാണെന്ന് പറഞ്ഞാണ് ഞാൻ എന്നെ തന്നെ ആശ്വസിപ്പിക്കാറുള്ളത്. ആർക്ക് വേണേലും ഇതൊന്ന് ശ്രമിച്ചു നോക്കാം. എന്തേലും ആശ്വാസം കിട്ടിയാല്ലോ. :)
 
എവിടെയും അടയാളപ്പെടുത്താതെ , ഒന്നും അവശേഷിപ്പിക്കാതെ ആയുസ്സ് തിന്നുതീർക്കുന്നവരുണ്ട് നമുക്ക് ചുറ്റും..കുറച്ചു ആത്മവിശ്വാസക്കുറവും അതിലേറെ അപകർഷതാബോധവും തൊണ്ടയിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്തു പോലെ ജീവിതത്തിലെവിടെയൊക്കെയോ അവരെ കുരുക്കിയിടുന്നു..ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ജീവിതത്തിലുണ്ടെങ്കിലും , അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗം അജ്ഞാതമായവർ..അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സ്വപ്‌നങ്ങൾ കുഴിച്ചുമൂടിയവർ..അങ്ങിനെ ഒരുപാട്പേർ....അല്ലയോ കൃഷ്ണമൃഗമേ , അജ്ഞതയല്ല നിന്റെ ശാപം ,സ്വയം നാഭച്ചുഴിയിലൊളിപ്പിച്ച വൈഡൂര്യം തേടി കനൽക്കാടിലേറും പോലെ , അത്രമേലവനവനിൽ വിശ്വാസമില്ലാതായാൽ , സ്വന്തം വിലയറിയാതെ നമ്മളും ആയുസ്സറ്റു പോ
 
നമ്മൾ ചെയ്ത തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌, ചെയ്ത തെറ്റുകൾ തിരുത്തുന്ന ചിലരും ഉണ്ട്. അങ്ങനെ ഒരാളെ എനിക്കും അറിയാമായിരുന്നു...
 
njan ith ivide post cheythath ithra valiya thett aayirunna?
 
Lol
 
Top