• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആദ്യം വരുന്നത് lust ആണോ love ആണോ??

കാമം ഇല്ലാത്ത പ്രേമവും.... പ്രേമം ഇല്ലാത്ത കാമവും..... പരസ്പരം തൃപ്തി നല്കാത്ത വികാരങ്ങൾ ആയി അവശേഷിക്കുന്നതാണ്....

കാമിക്കാൻ വേണ്ടി പ്രേമിക്കുന്നതും പ്രേമം തന്നെ ആണ്... കാരണം അവിടെ രണ്ടും കടന്നു വരുന്നുണ്ട്...
പ്രേമം ഇല്ലാത്ത കാമം ആണെങ്കിൽ...

മേനികൾ തമ്മിൽ ഉരഞ്ഞു പൂർത്തികരണത്തിൽ എത്തിയാൽ... പിന്നെ തേടുന്നത് അടുത്ത ഉടൽ ആയിരിക്കും...
ഒന്നിൽ കൂടുതൽ പ്രേമം ഒരേ സമയം കൊണ്ട് പോകുന്നവരും നോക്കുന്നത് ഉടൽ തന്നെ അല്ലേ :D
 
ആദ്യം പറഞ്ഞതിനോട് യോജിക്കുന്നു...
രണ്ടാമത് പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല... പ്രണയം ഉളളിൽ ഒരു കണിക പോലും ഇല്ലാതെ കാമിക്കാൻ മാത്രം പോയി പിന്നെ പ്രേമം തോന്നുന്നത് എന്ത് തരം പ്രണയം ആണെന്ന് എനിക്ക് അറിയില്ല...
 
ലസ്റ്റ് ഒരു ഇമോഷൻ ആണ് ദേഷ്യം സങ്കടം സന്തോഷം പോലെ... പക്ഷെ ലവ് ഒരു സ്റ്റേറ്റ് ആണ് സൗഹൃദം പോലെ... എപ്പോഴും ലവ് ഉണ്ടെങ്കിലേ ലസ്റ്റ് മൊത്തം ആയി ആസ്വദിക്കാൻ കഴിയു... ലവ് ഇല്ലാത്ത ലസ്റ്റ് യന്ത്രികം ആണ്...
 
ആണ്... കാമിക്കാൻ ഉള്ള വഴി ആണ് പ്രേമം... എന്നാൽ കാമിച്ച ശേഷം ആ പ്രേമം അവസാനിക്കുന്നെങ്കിൽ... ഇന്ട്രെസ്റ് പോകുന്നെങ്കിൽ.... അതിനെ കുല്സിതപ്രേമം എന്ന് വിളിക്കാവുന്നത് ആണ്...

കാമിച്ച ശേഷം ഇന്ട്രെസ്റ് പോവാതെ... വീണ്ടും അയാളിൽ ലയിക്കാൻ തോന്നുന്നുവെങ്കിൽ അതിനെ കുല്സിതാനന്ധരപ്രേമം എന്ന് വിളിക്കുന്നു...

കുല്സിത പ്രേമത്തിൽ ആളുകളെ മാറ്റിക്കൊണ്ടിരിക്കും... കുല്സിതാനന്ധരപ്രേമത്തിൽ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും...
 
ആദ്യം പറഞ്ഞതിനോട് യോജിക്കുന്നു...
രണ്ടാമത് പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല... പ്രണയം ഉളളിൽ ഒരു കണിക പോലും ഇല്ലാതെ കാമിക്കാൻ മാത്രം പോയി പിന്നെ പ്രേമം തോന്നുന്നത് എന്ത് തരം പ്രണയം ആണെന്ന് എനിക്ക് അറിയില്ല...
വർഷങ്ങളോളം പ്രേമിച്ചവർ ആയിരുന്നില്ല... ജയകൃഷ്ണനും ക്ലാരയും....
ഏതോ ഒരു മാമകക്ക് വേണ്ടി ഏതോ ഒരു പെൺകുട്ടിയെ വേശ്യവൃത്തിക്കു ഇറക്കാൻ അവളുടെ ദേഹം കാമിക്കാൻ പോയവൻ ആയിരുന്നു, കാമുകി ആയി രാധ ഉണ്ടായിരുന്നിട്ടും... അവളെക്കുറിച്ച് ഓർക്കാതെ... കളിയും കഴിഞ്ഞു നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോ... അവളോട് തോന്നിയതിലും പ്രേമം ഉണ്ടായിരുന്നു...

പ്രേമം എന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്....
 
റയൽ ലൈഫിൽ അങ്ങനെ ഉണ്ടാ വാറുണ്ടോ?
 
ലസ്റ്റ് ഒരു ഇമോഷൻ ആണ് ദേഷ്യം സങ്കടം സന്തോഷം പോലെ... പക്ഷെ ലവ് ഒരു സ്റ്റേറ്റ് ആണ് സൗഹൃദം പോലെ... എപ്പോഴും ലവ് ഉണ്ടെങ്കിലേ ലസ്റ്റ് മൊത്തം ആയി ആസ്വദിക്കാൻ കഴിയു... ലവ് ഇല്ലാത്ത ലസ്റ്റ് യന്ത്രികം ആണ്...
ലവ് ഒരിക്കലും ഒരു സ്റ്റേറ്റ് അല്ല.... ഇമോഷൻ മാത്രം ആണ്... ആവശ്യാഅനുസരണം നമുക്ക് വേണ്ട ആളുകൾക്ക് മുന്നിൽ തുറന്നിടാൻ പറ്റുന്ന ഇമോഷൻ...
 
റയൽ ലൈഫിൽ അങ്ങനെ ഉണ്ടാ വാറുണ്ടോ?
ഉണ്ടാകാറുണ്ട്.... എന്നതിന് തെളിവ് ആണല്ലോ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത...
 
Maybe
 
വർഷങ്ങളോളം പ്രേമിച്ചവർ ആയിരുന്നില്ല... ജയകൃഷ്ണനും ക്ലാരയും....
ഏതോ ഒരു മാമകക്ക് വേണ്ടി ഏതോ ഒരു പെൺകുട്ടിയെ വേശ്യവൃത്തിക്കു ഇറക്കാൻ അവളുടെ ദേഹം കാമിക്കാൻ പോയവൻ ആയിരുന്നു, കാമുകി ആയി രാധ ഉണ്ടായിരുന്നിട്ടും... അവളെക്കുറിച്ച് ഓർക്കാതെ... കളിയും കഴിഞ്ഞു നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോ... അവളോട് തോന്നിയതിലും പ്രേമം ഉണ്ടായിരുന്നു...

പ്രേമം എന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്....
പദ്മരാജൻ കഥയിൽ പറയുന്നുണ്ടല്ലോ ജയകൃഷ്ണന് എന്താണ് ക്ലാരയോട് പ്രണയം തോന്നാൻ കാരണം എന്ന്. ശെരിയാണ് ജയകൃഷ്ണൻ കളിക്കാൻ വേണ്ടി തന്നെ ക്ലാരയെ സമീപിച്ചതാണ്. എന്നാൽ കളി കഴിഞ്ഞപ്പോൾ ഇത് ക്ലാരയുടെ ഫസ്റ്റ് ടൈം ആണെന്ന് മനസ്സിലാക്കുന്നത്. അപ്പോഴാണ് ജയകൃഷ്ണന് കുറ്റബോധം തോന്നുന്നതും ക്ലാരയോട് പ്രണയം തോന്നുന്നതും.
 
എക്സ്പീരിയൻസ്ഡ് ആയ ഒരാളെ ഫീൽഡിൽ ഇറക്കാൻ ജയകൃഷ്ണന്റെ ആവശ്യം ഇല്ലല്ലോ.... അപ്പൊ തന്നെ അറിയാല്ലോ may ബി ഇത് ഫസ്റ്റ് ടൈം ആവും എന്ന്... പിന്നെ കുറ്റബോധം ഒരു കാരണം അല്ലേ.... പ്രണയം തോന്നാൻ ഉള്ള കാരണം... എത്രയെത്ര കാരണങ്ങൾ ഉണ്ട്...

വിഷയത്തിൽ നിന്നു തെന്നി മാറുന്നുണ്ടോ??
 
Top