• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആതി.....

Aathi

Favoured Frenzy
എന്നെ ആരും സ്നഹിക്കരുതേ..ഞാനിപ്പോൾ ഏറ്റവും അധികം ഭയക്കുന്നതും സ്നേഹത്തെയാണ് ..കാരണം മലവെള്ള പായ്ച്ചിലുകൾ പോലെ എന്നിൽ വന്നുചേർന്ന സ്നേഹങ്ങൾ ഒക്കെയും എന്റെ പ്രാണന്റെ വേരിനെയും അടിയോടെ പിഴുതെറിഞ്ഞു കൊണ്ടുപോവുകയായിരുന്നു.. ഒരിറ്റു ജീവ ശ്വാസത്തിനായി ഞാനതിൽ കൈകാലുകൾ അടിച്ചു പിടഞ്ഞപ്പോഴും.. ജീവന്റെ ഒരു സ്പന്ദനം പോലുമില്ലാതെ ഒരു ഞരക്കം പോലും ശേഷിക്കാതെ.. എന്നന്നേക്കുമായി ഞാനതിൽ മുങ്ങി താഴ്ന്നപ്പോഴും..വിധിയെന്ന ക്രൂരന് എന്നോട് ഒരു ദയയും തോന്നിയില്ല..

എന്തായിരുന്നു ഞാൻ ചെയ്ത കുറ്റം.. ആത്മാർത്ഥമായ സ്നേഹം കൊണ്ടൊരു വസന്തം അവരിൽ
തീർത്തതോ.. നിശ്വാസ
വായുവിനോടൊപ്പം ലയിപ്പിച്ചു ചേർത്തു ഓരോ നിമിഷങ്ങളിലും അവനോടൊപ്പം ജീവിച്ചതോ.. തിരിച്ചു ചോദിച്ചപ്പോൾ എടുത്തു കൊടുക്കുവാൻ എന്റെ ഹൃദയത്തിൽ അല്ലല്ലോ..ഹൃദയഭിത്തിയിൽപതിഞ്ഞു പോയ അവനെ എങ്ങനെ ഞാൻ തിരികെ കൊടുക്കും.. പറിച്ചെടുത്തു കൊള്ളുക എന്റെ ഹൃദയം നീയെന്നു അലമുറയിട്ട് കരഞ്ഞപ്പോഴും ആർത്തു ചിരിക്കുകയായിരുന്നില്ലേ നീ. പലപ്രവിശ്യം സ്വയം ചോദിച്ച ചോദ്യങ്ങൾ.. ഒരിക്കലും ഉത്തരം കിട്ടാതെ ഒരു കടംകഥ പോലെ എന്നിൽ തന്നെ അവശേഷിക്കുന്നു..
 
നിന്നെ ഞാൻ നിരുപാധികം വിട്ടയക്കുന്നു. എനിക്കിടമില്ലാത്ത എന്നിലാവോളമുള്ള നിന്നെ. :(
 
സ്വയം ഓരോന്ന് വരുത്തി വെച്ചിട്ട് വിധിയെ പഴിച്ചിട്ട് എന്ത് കാര്യം. പാവം ദൈവം എന്ത് ചെയ്തു ദൈവത്തിനു തിരിച്ച് പറയാൻ നാവ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പറഞ്ഞേനെ തുടങ്ങുമ്പോൾ എന്നോട് ചോദിച്ചില്ല ഇപ്പോൾ എന്തിനാ എന്നെ പിടിച്ച് ഇതിൻ്റെ ഇടയിൽ ഇടുന്നെ എന്ന്. അതുകൊണ്ട് പാവം ദൈവത്തിനെ വിട്ടേക്ക് പുള്ളിക്ക് ഇപ്പോൾ തന്നെ ഒരുപാട് ജോലികൾ ഉണ്ട് :D
 
Hearttouching lines.
 
Angerkk ntha pani… paramb kilakkan undo… vellam koraan undo… software test cheyyan undo… develop cheyyan undo…

Apo pulli ith cheyyatte
 
angerkk strategy plan cheyande adutha evolution of human athukum mele ulla yethelum sadhanam undakanam allel pullide appraisal kulam aakum, human beings ine undakki rest yedukuva oru paniyum cheyate :D
 
Top