ബാൻ or ലോക്ക് or ഡിലീറ്റ്.... ഈ പോസ്റ്റ് ഗുപ്തൻ വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കൊണ്ട്... ചാറ്റ് ആക്കുന്ന കൊണ്ട്..ഏഹ്... അത് എന്താ...?
പിന്നേ, Ban ഒന്നും നമുക്ക് പുത്തരിയല്ല... ഇടക്കൊക്കെ എന്റെ threads delete ആക്കുന്നുണ്ട് ഇവിടെ. Daily quota രണ്ടു threads മാത്രമേ ഉള്ളൂ എന്നും പറഞ്ഞിട്ട്...
അതും പോരാതെ കുറച്ചു ദിവസം മുൻപ് എന്റെ ID തന്നെ മൂന്ന് ദിവസത്തേക്കു ban ആക്കി. പല്ലൊട്ടി സിനിമയിലെ ഒരു scene ഇട്ടതാണ്. ആ scene ൽ രണ്ടു കുട്ടികൾ ഉണ്ടെന്നും പറഞ്ഞിട്ട്... കുട്ടികൾക്കുള്ള സിനിമയിൽ പിന്നെ കുട്ടികളുണ്ടാവില്ലേ. ആ scene-ൽ ഇത് ഒരു വൃത്തികേടും ഉണ്ടായിരുന്നില്ല. എന്നിട്ടും ബാൻ.![]()
പിന്നെ കുട്ടികൾ... മൂന്നു വട്ടം കണ്ടു കുട്ടികൾ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് വേണം ഇവിടെ ഇടാൻ..