• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ!

EROS

Epic Legend
Chat Pro User
.
അവൾ: രണ്ട് ദിവസം എന്നെ കാണാതിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു...?

ഞാൻ: കൺമുന്നിലുണ്ടായിരുന്ന ഒരു കടൽ പെട്ടന്ന്‌ കാണാതായത് പോലെ... :(

.

images - 2025-02-26T012621.722.jpeg
 
.
അവൾ: രണ്ട് ദിവസം എന്നെ കാണാതിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു...?

ഞാൻ: കൺമുന്നിലുണ്ടായിരുന്ന ഒരു കടൽ പെട്ടന്ന്‌ കാണാതായത് പോലെ... :(

.

View attachment 303139
Dry aaayi peg adichittaaa aliyaa… echiri vellam cherthu adichu nokku kadalu kaanan saadhikkummm….
 
.
അവൾ: രണ്ട് ദിവസം എന്നെ കാണാതിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു...?

ഞാൻ: കൺമുന്നിലുണ്ടായിരുന്ന ഒരു കടൽ പെട്ടന്ന്‌ കാണാതായത് പോലെ... :(

.

View attachment 303139
ഞാൻ : 5 ദിവസം എന്നെ കാണാതിരുന്നപ്പോ എങ്ങനെ ഉണ്ടായിരുന്നു....

അവൾ : നല്ല സമാധാനം ഉണ്ടായിരുന്നു...

ഞാൻ : ഓക്കേ... കണ്ടിന്യൂ..
 
ഞാൻ: 5 ദിവസം കാണാതെ ഇരുന്നപോൾ എങ്ങനെ ഉണ്ടായിരുന്നു?

അവൻ: നിന്നെ മിസ്സ് ചെയ്തു, നീ ഇല്ലാതെ എനിക്ക് പറ്റില്ല. ഇനി നിന്നെ വിട്ട് പോവില്ല.

And the next morning " New Friend Request"

ഞാൻ: പുതിയ അക്കൗണ്ട് എടുത്ത് കാണും.... പണ്ടത്തെ ചാറ്റ് ഉണ്ടല്ലോ.... " എടാ എന്ത് പറ്റി?"

അവൻ: അത് നിന്നെ ഒന്ന് ബ്ലോക്ക് ചെയ്തിരുന്നു.

ശുഭം.
 
ഇതേതു കഥ.... ഒന്നും മനസ്സിലാവുന്നില്ലല്ലോ...ആരാ ഇവിടിപ്പോ ബ്ലോക്ക്‌ ആക്കിയേ... എന്തിനാ ബ്ലോക്ക്‌ ആക്കിയേ... അയ്യോ തല കറങ്ങുന്നേ..
 
ഇതേതു കഥ.... ഒന്നും മനസ്സിലാവുന്നില്ലല്ലോ...ആരാ ഇവിടിപ്പോ ബ്ലോക്ക്‌ ആക്കിയേ... എന്തിനാ ബ്ലോക്ക്‌ ആക്കിയേ... അയ്യോ തല കറങ്ങുന്നേ..
Ath orale kurich paranjatha...
 
.
അവൾ: രണ്ട് ദിവസം എന്നെ കാണാതിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു...?

ഞാൻ: കൺമുന്നിലുണ്ടായിരുന്ന ഒരു കടൽ പെട്ടന്ന്‌ കാണാതായത് പോലെ... :(

.

View attachment 303139
നിങ്ങടെ ഈ പോസ്റ്റ്‌ ബാൻ ആവും...
 
ഞാൻ : ഒരു ആഴ്ച എന്നെ കാണാതിരുന്നപ്പോൾ എങ്ങനെ ഉണ്ടായിരുന്നു...?

അവൾ : അയിന് നീ ആരാ?

chapter Closed!!:)
Epic one........ Powli സാധനം
 
നിങ്ങടെ ഈ പോസ്റ്റ്‌ ബാൻ ആവും...

ഏഹ്... അത് എന്താ...?
പിന്നേ, Ban ഒന്നും നമുക്ക് പുത്തരിയല്ല... ഇടക്കൊക്കെ എന്റെ threads delete ആക്കുന്നുണ്ട് ഇവിടെ. Daily quota രണ്ടു threads മാത്രമേ ഉള്ളൂ എന്നും പറഞ്ഞിട്ട്...
അതും പോരാതെ കുറച്ചു ദിവസം മുൻപ് എന്റെ ID തന്നെ മൂന്ന്‌ ദിവസത്തേക്കു ban ആക്കി. പല്ലൊട്ടി സിനിമയിലെ ഒരു scene ഇട്ടതാണ്. ആ scene ൽ രണ്ടു കുട്ടികൾ ഉണ്ടെന്നും പറഞ്ഞിട്ട്... കുട്ടികൾക്കുള്ള സിനിമയിൽ പിന്നെ കുട്ടികളുണ്ടാവില്ലേ. ആ scene-ൽ ഒരു വൃത്തികേടും ഉണ്ടായിരുന്നില്ല. എന്നിട്ടും ബാൻ. :(
 
Top