ഒരേ സമയം പലരുടെയും കാമുകൻ ആകുന്ന ആളെ വിളിക്കുന്ന ചെല്ല പേരാണ് കോഴി എന്ന്, ഇത് കേരളത്തിൽ മാത്രം ഉള്ള പേരാ വേറെ സംസ്ഥാനത്ത് പോയാൽ പ്രശ്നമില്ല
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.... ഞാൻ മാത്രേ ഇവിടെ കോഴിത്തരം കാണിക്കുനുള്ളോ...???
എത്രയെത്ര കോഴികൾ ഉണ്ട് കേരള റൂമിൽ... ഇനി കുറെ നാൾ അവരെ വിളിക്കു... ഞാൻ നന്നായി...
എനിക്ക് ഒരു പെണ്ണ് മതി..