Gandharvajr
Wellknown Ace
കുറച്ച് അധികം പേരോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ട്. ചിലർക്ക് എന്നെയും ഇഷ്ടം ആണ്. ഈ നിമിഷം മുതൽ ഇനി ആരോടും പറയില്ല.. ആരെയും പ്രണിയിക്കാനും പോണില്ല (പുതിയതായി).. ഇപ്പൊൾ ഉളളവർ ഉള്ളടത്തോളം ഞാൻ ഇവിടെ കാണും...അവർ എല്ലാവരേയും എന്നെ വിട്ട് അകന്ന് ഞാൻ ഒറ്റക്ക് ആകുന്ന സമയം ഞാൻ മടങ്ങി പോകും...