വല്ലാത്ത ഓർത്തെടുക്കലായിപ്പോയി
ഓർത്തെടുക്കേണ്ടതാണേൽ ഓർത്തെടുത്തല്ലേ പറ്റൂ...
വല്ലാത്ത ഓർത്തെടുക്കലായിപ്പോയി
ഓർമകളെ മറവിക്ക് പണയം വെച്ചു മുന്നോട്ട് പോകുന്ന മാഷ് ഓർത്തെടുത്തുന്നോ??ഓർത്തെടുക്കേണ്ടതാണേൽ ഓർത്തെടുത്തല്ലേ പറ്റൂ...
കുറെ കാലത്തിനു ശേഷം അവളുടെ call വന്നപ്പോൾ ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. എന്താ പെട്ടെന്ന് ഒരു വിളിയൊക്കെ എന്ന് ചോദിച്ചപ്പോൾ അവള് പറയാണ് ഇന്ന് അവൾ വാങ്ങിച്ച potato chips packet പൊട്ടിച്ചപ്പോൾ എന്നെയാണ് ഓർമ്മ വന്നതെന്ന്. ദുഷ്യന്തന് ശകുന്തളയെ ഓർത്തെടുക്കാൻ മുദ്രമോതിരം വേണ്ടി വന്നെങ്കിൽ അവൾക്ക് എന്നെ ഓർത്തെടുക്കാൻ ഈ potato chips മാത്രം മതിയായിരുന്നു.
View attachment 241248
[
ഓർമകളെ മറവിക്ക് പണയം വെച്ചു മുന്നോട്ട് പോകുന്ന മാഷ് ഓർത്തെടുത്തുന്നോ??
മാഷ് എന്നെ ശരിക്കും പഠിച്ചു വെച്ചിട്ടുണ്ടല്ലോ...
പിന്നെ കോളേജിലെ സാഹിത്യ ക്ലാസ്സിൽ ദി ഇറോട്ടിക് ഇറോസിനെ പറ്റി ടീച്ചർ ക്ലാസ് എടുത്തത് ഇപ്പോഴും മറന്നിട്ടില്ല ഞാൻ...
അളന്നു മുറിച്ചത് ഒന്നുടെ അളന്നു നോക്കാൻ സ്കെയിൽ ഇല്ലായിരുന്നു .ഞാൻ പറയുന്ന ഓരോ വാക്കും അളന്നു മുറിച്ചാണ് പറയാറ് എന്ന് മാഷ്ക്ക് അറിഞ്ഞൂടെ.
Potato- കിഴങ്ങുകുറെ കാലത്തിനു ശേഷം അവളുടെ call വന്നപ്പോൾ ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. എന്താ പെട്ടെന്ന് ഒരു വിളിയൊക്കെ എന്ന് ചോദിച്ചപ്പോൾ അവള് പറയാണ് ഇന്ന് അവൾ വാങ്ങിച്ച potato chips packet പൊട്ടിച്ചപ്പോൾ എന്നെയാണ് ഓർമ്മ വന്നതെന്ന്. ദുഷ്യന്തന് ശകുന്തളയെ ഓർത്തെടുക്കാൻ മുദ്രമോതിരം വേണ്ടി വന്നെങ്കിൽ അവൾക്ക് എന്നെ ഓർത്തെടുക്കാൻ ഈ potato chips മാത്രം മതിയായിരുന്നു.
View attachment 241248
അളന്നു മുറിച്ചത് ഒന്നുടെ അളന്നു നോക്കാൻ സ്കെയിൽ ഇല്ലായിരുന്നു .
സാഹിത്യം തന്നെ ആണ്.. അതി സുന്ദരിയായ Psyche യിൽ അനുരക്തനായ Eros ന്റെ കഥ..a psychological thriller പ്രണയകഥ..ഒരു പുതിയ സ്കെയിൽ ഞാൻ വാങ്ങി തരുന്നുണ്ട്ട്ടാ... ഇനിയും ആവശ്യം വരൂല്ലോ...
സാഹിത്യ ക്ലാസ്സിൽ തന്നെ ആണോ...? പക്ഷേ ഞാൻ പറഞ്ഞിരുന്നത് ബിയോളജി ക്ലാസ്സിൽ മാത്രം എന്നെ പറ്റി പഠിപ്പിച്ചാൽ മതിയെന്നായിരുന്നല്ലോ.
സാഹിത്യം തന്നെ ആണ്.. അതി സുന്ദരിയായ Psyche യിൽ അനുരക്തനായ Eros ന്റെ കഥ..a psychological thriller പ്രണയകഥ..
Potato- കിഴങ്ങു
കിഴക്കു eduthappo thanne ninne enthayalm orthuloo…ath mathi
Kizhanganmaar aanale..ഞങ്ങൾ ഒരുമിച്ചു കുറെ കിഴങ്ങു നട്ടിട്ടുള്ളതല്ലേ... അപ്പോൾ പിന്നെ എങ്ങനെ ഓർക്കാതിരിക്കും...
Kizhanganmaar aanale..
Ente naad ethaa nn arayo anakk....??ഭാഗ്യം... ഇജ്ജ് കുണ്ടന്മാർ എന്ന് പറഞ്ഞില്ലല്ലോ. അതോ ഇനി അന്റെ നാട്ടിൽ കിഴങ്ങന്മാർ എന്ന് പറഞ്ഞാൽ കുണ്ടന്മാർ എന്ന് തന്നെ ആണോ?
Ente naad ethaa nn arayo anakk....??
Njngalde naattil ee vaka erppadukl illa