കുറെ കാലത്തിനു ശേഷം അവളുടെ call വന്നപ്പോൾ ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. എന്താ പെട്ടെന്ന് ഒരു വിളിയൊക്കെ എന്ന് ചോദിച്ചപ്പോൾ അവള് പറയാണ് ഇന്ന് അവൾ വാങ്ങിച്ച potato chips packet പൊട്ടിച്ചപ്പോൾ എന്നെയാണ് ഓർമ്മ വന്നതെന്ന്. ദുഷ്യന്തന് ശകുന്തളയെ ഓർത്തെടുക്കാൻ മുദ്രമോതിരം വേണ്ടി വന്നെങ്കിൽ അവൾക്ക് എന്നെ ഓർത്തെടുക്കാൻ ഈ potato chips മാത്രം മതിയായിരുന്നു.