-
എന്തിനാണ് നീ നാലഞ്ച് കാമുകന്മാരെ ഒരേ സമയം പ്രണയിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറയാണ്- ബാലൻ മാഷ്ടെ മോള് എല്ലാം പഠിച്ചു, പക്ഷെ ആരെയും തേക്കാൻ പഠിച്ചില്ലെന്ന്... ആരെയും സങ്കടപ്പെടുത്താനും കഴിയില്ലെന്ന്...!!!
ഗുയ്സ്... ഏജ്‌ജാതി മോളാല്ലേ
ബാലൻ മാഷ്ടെ... മ്മ്ളൊക്കെ എന്ത് പാവങ്ങളാല്ലേ...?
NB: ബാലൻ മാഷ് തികച്ചും സാങ്കൽപികം മാത്രം.