• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...

EROS

Epic Legend
Chat Pro User
വിഷാദം മാത്രം
പൂക്കുന്ന ഒരൊറ്റ ചില്ലയിലേക്ക് വസന്തം കൊണ്ട് വന്നവൾ...
ഇന്നൊരു
ഋതുഭേദങ്ങൾക്കും പിടിതരാതെ ഓർമ്മകളിലേക്ക് ചേക്കേറിയവൾ...
ഓർമകളെന്ന
ഏക സമ്പാദ്യങ്ങളിൽ ഏറിയ ഓഹരിയും കൈവശമുള്ളവൾ...
ജീവിതത്തിന്റെ
കാണാക്കയങ്ങളിലെങ്ങോ നങ്കൂരമിട്ടവൾ...
ഇന്നുമൊരു

ഒറ്റമുറിയുടെ സമ്പന്നതയിൽ മനസ്സിൽ ജീവിക്കുന്നവൾ!!!

images (35).jpeg
 
View attachment 144630
അവൾ
 
❤️nice
 
Ottamuri koduthath moshayipoyi...kurachoode muri kodukarnn :zzz:
 
തേച്ചിട്ടു പോയവൾക്കു തേക്കാത്ത ഒറ്റ മുറി തന്നെ ധാരാളം. തേച്ചു പരിചയം ഉള്ളോണ്ട് മുറിയുടെ ചുവരൊക്കെ ഇരുന്നു തേച്ചോളും... :)
 
വിഷാദം മാത്രം
പൂക്കുന്ന ഒരൊറ്റ ചില്ലയിലേക്ക് വസന്തം കൊണ്ട് വന്നവൾ...
ഇന്നൊരു
ഋതുഭേദങ്ങൾക്കും പിടിതരാതെ ഓർമ്മകളിലേക്ക് ചേക്കേറിയവൾ...
ഓർമകളെന്ന
ഏക സമ്പാദ്യങ്ങളിൽ ഏറിയ ഓഹരിയും കൈവശമുള്ളവൾ...
ജീവിതത്തിന്റെ
കാണാക്കയങ്ങളിലെങ്ങോ നങ്കൂരമിട്ടവൾ...
ഇന്നുമൊരു

ഒറ്റമുറിയുടെ സമ്പന്നതയിൽ മനസ്സിൽ ജീവിക്കുന്നവൾ!!!

View attachment 144630
Kurch cheriya cheriya th post id....ith kuray ullaond vaykaan thonaday:angry:
 
വിഷാദം മാത്രം
പൂക്കുന്ന ഒരൊറ്റ ചില്ലയിലേക്ക് വസന്തം കൊണ്ട് വന്നവൾ...
ഇന്നൊരു
ഋതുഭേദങ്ങൾക്കും പിടിതരാതെ ഓർമ്മകളിലേക്ക് ചേക്കേറിയവൾ...
ഓർമകളെന്ന
ഏക സമ്പാദ്യങ്ങളിൽ ഏറിയ ഓഹരിയും കൈവശമുള്ളവൾ...
ജീവിതത്തിന്റെ
കാണാക്കയങ്ങളിലെങ്ങോ നങ്കൂരമിട്ടവൾ...
ഇന്നുമൊരു

ഒറ്റമുറിയുടെ സമ്പന്നതയിൽ മനസ്സിൽ ജീവിക്കുന്നവൾ!!!

View attachment 144630

അവൾ പോയെങ്കിലും അവളുടെ ഓർമ്മകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞ കാൽപ്പാടുകളാണ്
 
ഏഹ്... ആ ഫോട്ടോ ഒന്നൂടെ നോക്കിയേ.. എന്നിട്ടു പറ കാല്പാടുകൾ എവിടെയാ പതിഞ്ഞെന്നു.. മണ്ണിൽ തന്നെ അല്ലെ കാൽപാടുകൾ ഉള്ളത്...
:nodding:
 
അവളെ ഇനി കിട്ടാൻ ചാൻസ് ഇല്ല.. വേറെ ആരോ വളച്ചു എന്ന് കേട്ടു.
 
ഓഹ്... എല്ലാം അവളുടെ ഭാഗ്യം. അവർക്കു രണ്ടാൾക്കും എന്റെ എല്ലാവിധ ഭാവുകങ്ങളും!
 
പിന്നെ അവൾ ആര് വളച്ചാലും വളയുന്ന ടൈപ്പാ.. നീ ഒന്ന് തിരിച്ചു വളച്ചു നോക്ക്... നിന്റെ കൂടെ വീണ്ടും പൊന്നാലോ?
 
ഏഹ്... ആ ഫോട്ടോ ഒന്നൂടെ നോക്കിയേ.. എന്നിട്ടു പറ കാല്പാടുകൾ എവിടെയാ പതിഞ്ഞെന്നു.. മണ്ണിൽ തന്നെ അല്ലെ കാൽപാടുകൾ ഉള്ളത്...
:nodding:
I typed the same only but the translator couldn't do proper translation what to do.....

அவள் மறைந்தாலும் அவளின் நினைவுகள் என்றுமே பாத சுவடுகளாய்‌ என் இதயத்தில்...

Both the two lines i tried can't find the proper translation :talking:

அவள் மறைந்தாலும் அவள் நினைவுகள் என் இதயத்தில் கால்தடங்களாக...
 
.
 
Ohh.. Ok.. We can't always trust translator as it translates in a totally different way when we put the words in different order in our sentence. And the context also matters. If the reader knows the language he can understand it, but translator's can't.
Anyway, I really appreciate your efforts to understand the meaning of the messages and replying to those.
:clapping:
So, what you are upto? Looks like you are jobless.
:nodding:
 
വിഷാദം മാത്രം
പൂക്കുന്ന ഒരൊറ്റ ചില്ലയിലേക്ക് വസന്തം കൊണ്ട് വന്നവൾ...
ഇന്നൊരു
ഋതുഭേദങ്ങൾക്കും പിടിതരാതെ ഓർമ്മകളിലേക്ക് ചേക്കേറിയവൾ...
ഓർമകളെന്ന
ഏക സമ്പാദ്യങ്ങളിൽ ഏറിയ ഓഹരിയും കൈവശമുള്ളവൾ...
ജീവിതത്തിന്റെ
കാണാക്കയങ്ങളിലെങ്ങോ നങ്കൂരമിട്ടവൾ...
ഇന്നുമൊരു

ഒറ്റമുറിയുടെ സമ്പന്നതയിൽ മനസ്സിൽ ജീവിക്കുന്നവൾ!!!

View attachment 144630
ഓർമ്മകൾ മരിക്കുന്നില്ല
 
പിന്നെ അവൾ ആര് വളച്ചാലും വളയുന്ന ടൈപ്പാ.. നീ ഒന്ന് തിരിച്ചു വളച്ചു നോക്ക്... നിന്റെ കൂടെ വീണ്ടും പൊന്നാലോ?

ഞാൻ സ്നേഹിച്ച പെൺപിള്ളേർക്കെല്ലാം പാമ്പിന്റെ സ്വഭാവം ആയിരുന്നു. ആര് മകുടി ഊതിയാലും അങ്ങോട്ട് പോകും. ഇനി ഒരു നല്ല കുട്ടിയെ കണ്ടുപിടിച്ചു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കണമെന്നേ ഉള്ളൂ. :)
പിന്നെ ഒരിക്കൽ എന്നെ ഇട്ടേച്ചു പോയവരെ ഞാൻ തിരിച്ചു വിളിക്കില്ല. Sometimes giving someone a second chance is like giving them a extra bullet for their gun because they missed you the first time. ;)
 
Ohh.. Ok.. We can't always trust translator as it translates in a totally different way when we put the words in different order in our sentence. And the context also matters. If the reader knows the language he can understand it, but translator's can't.
Anyway, I really appreciate your efforts to understand the meaning of the messages and replying to those.
:clapping:
So, what you are upto? Looks like you are jobless.
:nodding:
Then do You have any openings in your own Company if so let me know....
 
വിഷാദം മാത്രം
പൂക്കുന്ന ഒരൊറ്റ ചില്ലയിലേക്ക് വസന്തം കൊണ്ട് വന്നവൾ...
ഇന്നൊരു
ഋതുഭേദങ്ങൾക്കും പിടിതരാതെ ഓർമ്മകളിലേക്ക് ചേക്കേറിയവൾ...
ഓർമകളെന്ന
ഏക സമ്പാദ്യങ്ങളിൽ ഏറിയ ഓഹരിയും കൈവശമുള്ളവൾ...
ജീവിതത്തിന്റെ
കാണാക്കയങ്ങളിലെങ്ങോ നങ്കൂരമിട്ടവൾ...
ഇന്നുമൊരു

ഒറ്റമുറിയുടെ സമ്പന്നതയിൽ മനസ്സിൽ ജീവിക്കുന്നവൾ!!!

View attachment 144630
കുറെ മുറികൾ ഉള്ള ഒരു കൊട്ടാരവും അതിൽ നിറയെ താമസക്കാരും ഉള്ള ഒരു മനസ്സ് ആയിരിക്കണം നമ്മുടേത് :p
 
അതെ... പുതിയ മുറികൾ പണിയാനുള്ള സൗകര്യവും കൂടി വേണം.
:Cwl:
 
Top